ആവിശ്യമുള്ള സാധനങ്ങൾ
റേഷൻ അരി 1cup
സവാള 1ചെറുത്
ചെറിയ ജീരകം 1സ്പൂൺ
തേങ്ങ ചിരവിയത്-ഒന്നേ മുക്കാൽ കപ്പ്
ഉപ്പ് -ആവിശ്യത്തിന്
എണ്ണ -പൊരിച്ചു എടുക്കാൻ
തയാർ ചെയുന്ന വിധം
അരിയും സവാളയും ചെറിയ ജീരകവുംഉപ്പ് ചേർത്ത് വെള്ളം തൊടാതെ അരച്ച് എടുക്കുക അതിലേക്കു തേങ്ങ ചിരവിയതും കൂടി ചേർത്ത് നന്നായി കുഴച്ചു എടുക്കുക
കൈയിൽ കുറച്ചു ഓയിൽ തടവി ഓരോ ഉരുളകൾ ആയി എടുത്തു കുറച്ചു കനത്തിൽ പരത്തി ചൂടായ എണ്ണയിൽ പൊരിച്ചു എടുക്കുക.
ഇതിന്റെ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പൊരിച്ച പത്തിരി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.