Home Break fast ചെലോൽത് റെഡ്യാവും..😇 ചെലോൽത് റെഡ്യാവൂല…! ഭാഗ്യം എന്റേത് റെഡ്യായി !!! 👏👏

ചെലോൽത് റെഡ്യാവും..😇 ചെലോൽത് റെഡ്യാവൂല…! ഭാഗ്യം എന്റേത് റെഡ്യായി !!! 👏👏

 

ഇങ്ങളും ശ്രമിക്കൂ ശരിയാകും…

 

Ingredients

4 cup All purpose Flour

1 Teaspoon salt

1.5 Teaspoon Sugar

2 eggs

2 cups water

Enough oil to spread the dough and cook…

All the best Porotta lovers….

കേരളാ പൊറോട്ടാ — ഒരു അപാരത

അടിക്കാതെ സോഫ്റ്റ് പൊറോട്ട വീട്ടിൽ എങ്ങനെ ഉണ്ടാക്കാം

കഷ്ടപെടാതെ വിയർപ്പു തുള്ളികൾ പൊഴിക്കാതെ വീട്ടിൽ പൊറോട്ട ഉണ്ടാക്കുന്ന രീതി ആണു ഈ വിഡിയോയിൽ വിവരിക്കുന്നത് .

പൊറോട്ട ദൈവങ്ങളെ ഇങ്ങള് കാത്തോളീൻ ……………………

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പൊറോട്ട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here