Home Rice ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു അടിപൊളി ചോറും ആയിട്ടാണ് അപ്പൊ എല്ലാവരും ഇത് ട്രൈ ചെയ്യണേ...

ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു അടിപൊളി ചോറും ആയിട്ടാണ് അപ്പൊ എല്ലാവരും ഇത് ട്രൈ ചെയ്യണേ തീർച്ചയായും ഇഷ്ടപെടും

 

 

ചേരുവകൾ

ചൂര മീൻ -10കഷ്ണം

സവാള -3എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടേബിൾ സ്പൂൺ

തക്കാളി -2എണ്ണം

ഗരം മസാല -1ടേബിൾ സ്പൂൺ

മസാല പൊടി -3 സ്പൂൺ (ഇത് വീട്ടിൽ പൊടിച്ചു ഉണ്ടാകുന്നത് ആണ് മുളകും മല്ലിയും വലിയജീരകം പിന്നെ ഗരം മസാല കളും എല്ലാം കൂട്ടി പൊടിച്ചു eadukunath ആണ് )

അരി (റേഷൻ അരി )3കപ്പ്‌

തേങ്ങ പാൽ -ഒരു വലിയ തേങ്ങയുടെ

ഉണ്ടാക്കുന്ന വിധം

Theyyarakkendavidham

പാനിൽ വെളിച്ചെണ്ണ(നെയ്യ് ഉപയോഗികാം ) ചൂടാവുമ്പോൾ സവാള,തക്കാളി, ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക

അതിനു ശേഷം മസാല പൊടികൾ എല്ലാം ചേർത്ത് ഇളക്കി അതിലേക്കു മീൻ കഷ്ണങ്ങൾ ചേർത്ത് ആവിശ്യത്തിന് വെള്ളവും ഒഴിച്ച് വേവിച്ചു എടുക്കുക കുറച്ചു കൂടുതൽ വെള്ളം ചേർക്കണം ഉപ്പും ആവിശ്യത്തിന് ചേർക്കണം എന്നിട്ടു വറ്റി വരുമ്പോളേക്കും അരി കഴുകി എടുക്കുക ചോറ് ഉണ്ടാകാൻ ഉപയോഗിക്കുന്ന പത്രത്തിൽ ആദ്യം അരി ഇടുക അതിനു ശേഷം ഉണ്ടാക്കി വച്ച ഗ്രേവി ഇട്ടു കൊടുക്കുക പിന്നെ എല്ലാം ഇളകി യോജിപ്പിച്ചതിനു ശേഷം ആവിശ്യത്തിന് വെള്ളം ഒഴിച്ച് vevishedukuka ചോറ് റെഡി

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here