Home Recipes ഇന്ന് നമുക്ക് APPLE PIE ഉണ്ടാക്കാം… അടിപൊളിയും വെറൈറ്റിയും ഈസിയും ആയിട്ടുള്ള ഒരു ടേസ്റ്റ് വിഭവമാണിത്

ഇന്ന് നമുക്ക് APPLE PIE ഉണ്ടാക്കാം… അടിപൊളിയും വെറൈറ്റിയും ഈസിയും ആയിട്ടുള്ള ഒരു ടേസ്റ്റ് വിഭവമാണിത്

 

ചേരുവകൾ

For apple pie filling

ആപ്പിൾ: 6

പഞ്ചസാര: 2-3 Tbsp

ഉപ്പ്: 1/4tsp

കറുവപ്പട്ട പൊടി: 3/4tsp

ജാതിക്കപ്പൊടി: 1/2 ടീസ്പൂൺ

കോൺഫ്ലോർ: 1 tbsp

വെള്ളം: 1/2 കപ്പ്

For dough

മൈദ : 300 ഗ്രാം

വെണ്ണ: 200 ഗ്രാം

കറുവപ്പട്ട പൊടി: 1 ടീസ്പൂൺ

പഞ്ചസാര: 50 ഗ്രാം

ഉപ്പ്: 1/4tsp

മുട്ടയുടെ മഞ്ഞക്കരു: 2

തണുത്ത വെള്ളം: 4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

അരിഞ്ഞ ആപ്പിൾ ചൂടാക്കിയ പാനിൽക്ക് മാറ്റുക കറുവപ്പട്ട പൊടി ചേർത്ത് നന്നായി ഇളക്കുക 1/4 കപ്പ് വെള്ളം ചേർത്ത് 2 മിനിറ്റ് വീണ്ടും വേവിക്കുക. ഇതിലേക്ക് 2-3tbsp പഞ്ചസാര ചേർത്ത് ഇളക്കുക.

വെള്ളത്തിൽ കലക്കിയ 2tbsp കോൺഫ്ലോർ ചേർത്ത് കട്ടിയാകുന്നതുവരെ വീണ്ടും വേവിക്കുക. ഇനി ജാതിക്കപ്പൊടിയും അരിഞ്ഞ ഇഞ്ചിയും ചേർത്ത് നന്നായി ഇളക്കുക.

Apple pie filling ഇപ്പോൾ തയ്യാറാണ്.

For dough

എല്ലാ dry ingredientsഉം ചേർത്ത് യോജിപ്പിക്കുക grated butter ചേർത്ത് നന്നായി ഇളക്കുക.

കുഴക്കാൻ ആവശ്യത്തിന് മുട്ടയുടെ മഞ്ഞക്കരു വെള്ളം മിശ്രിതം ചേർക്കുക.ഇത് വളരെ നനവുള്ളതോ വളരെ വരണ്ടതോ ആയിരിക്കരുത്.

ഞാൻ 6 tbsp ചേർത്തു ഇപ്പോൾ ഏകദേശം ഒരു ഡിസ്ക് shape ആക്കി പരത്തി റഫ്രിജറേറ്റ്റിൽ 1/2 മണിക്കൂർ വയ്ക്കുക. റോളിംഗ് പിൻ വച്ച് പരത്തുക.

പകുതി ഭാഗം സ്ട്രിപ്പുകൾ നിർമ്മിക്കുന്നതിനും ബാക്കി പകുതി circle base ഉണ്ടാക്കാനും ഉപയോഗിക്കുക.circle base കപ്പ് കേക്ക് ട്രേയിൽക്ക് മാറ്റുക അതിൽ filling വെയ്ക്കുക, ഇനി dough സ്ട്രിപ്പുകൾ മുകളിൽ വയ്ക്കുക എക്സ്ട്രാ മുറിക്കാനായി ഒരു കുക്കി കട്ടർ ഉപയോഗിക്കുക. Egg wash ചെയ്യുക പഞ്ചസാര തൂവുക പ്രീഹീറ്റ് ചെയ്ത ovenൽ (30 മിനിറ്റിന് 180C) 180 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് bake ചെയ്യുക.

രുചികരമായ apple pie തയ്യാർ

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ആപ്പിൾ pie ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here