Home Health വീട്ടിൽ എങ്ങനെ നാടൻ നെയ്യ് ഉണ്ടാക്കാം എന്ന് നോക്കാം എല്ലാവർക്കും തീർച്ചയായും ഉപകാരപ്പെടും

വീട്ടിൽ എങ്ങനെ നാടൻ നെയ്യ് ഉണ്ടാക്കാം എന്ന് നോക്കാം എല്ലാവർക്കും തീർച്ചയായും ഉപകാരപ്പെടും

Watch full video “Mini’s Nadan Kitchen”

Link 👇

നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള വിശേഷ ഗുണങ്ങൾ ദഹനവ്യവസ്ഥയെ സഹായിക്കുന്നത് മുതൽ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതിന് വരെ നീളുന്നു.

നെയ്യിൽ അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അവശ്യ വിറ്റാമിനുകളും എല്ലാം തന്നെ മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

health benefits of eating ghee daily

നെയ്യ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാം ഉയർന്ന അളവിൽ നെയ്യിൽ അടങ്ങിയിരിക്കുന്നു.

നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള വിശേഷ ഗുണങ്ങൾ ദഹനവ്യവസ്ഥയെ സഹായിക്കുന്നത് മുതൽ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതിന് വരെ നീളുന്നു.

നെയ്യിൽ അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അവശ്യ വിറ്റാമിനുകളും എല്ലാം തന്നെ മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നെയ്യ് കഴിച്ചാലുള്ള ചില ​ഗുണങ്ങളെ കുറിച്ചറിയാം…

ഒന്ന്…

ഉറങ്ങുന്നതിന് മുമ്പായി ഒരു കപ്പ് ചൂടു പാലിൽ ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് ചേർത്ത് കഴിക്കുന്നതു വഴി ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ മികച്ച രീതിയിൽ സഹായിക്കുന്നുണ്ട്.

രണ്ട്…

‌വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സ​ഹായിക്കുന്നു.

മൂന്ന്…

കുട്ടികൾക്ക് ദിവസവും ഒരു ടീസ്പൂൺ നെയ്യ് നൽകണമെന്നാണ് ന്യൂട്രീഷന്മാർ പറയുന്നത്. ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് നെയ്യ്. നെയ്യ് ശീലമാക്കിയാല്‍ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ തൂക്കം വര്‍ധിക്കും. കുട്ടികൾക്ക് പറ്റുമെങ്കിൽ വീട്ടിലുണ്ടാക്കുന്ന നെയ്യ് നൽകുന്നതാകും കൂടുതൽ നല്ലത്. വീട്ടില്‍ തന്നെയുണ്ടാക്കുന്ന നെയ്യ് ആണെങ്കില്‍ അവ ‘ഫാറ്റ് സൊല്യുവബിള്‍ ആസിഡു’കളാലും ആരോഗ്യകരമായ ‘ഫാറ്റി ആസിഡു’കളാലും സമ്പുഷ്ടമായിരിക്കും.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here