Home Cake വായിൽ അലിഞ്ഞിറങ്ങും സോഫ്റ്റ് കേക്ക്. കൂടെ ബേക്കിംഗ് & ഐസിങ് ടിപ്സ്… 🤗

വായിൽ അലിഞ്ഞിറങ്ങും സോഫ്റ്റ് കേക്ക്. കൂടെ ബേക്കിംഗ് & ഐസിങ് ടിപ്സ്… 🤗

Easy Mango Cake..Mango Truffle Cake 😍😋

ചേരുവകൾ

മംഗോ – 1

മൈദ – 1 cup

ഷുഗർ – 1 കപ്പ്‌ പൗഡർ

ബേക്കിംഗ് പൌഡർ – 3/4 tsp

ബേക്കിംഗ് സോഡാ – 1/4 tsp

ഉപ്പ് – 1/4 tsp

എഗ്ഗ് – 3

മിൽക്ക് – 1/2 കപ്പ്

ഓയിൽ – 1/4 കപ്പ്‌

മംഗോ & വാനില എസ്സെൻസ് – 5 drops(ഓപ്ഷണൽ)

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മാംഗോ truffle cake  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here