Rava milk ദോശ
വേണ്ട സാധനങ്ങൾ
.റവ – 1 കപ്പ്
.പാൽ-1 കപ്പ്
.ഉപ്പ്
.സോഡാ പൊടി
തയ്യാറാക്കുന്ന വിധം
റവ ,പാൽ മിക്സിയിൽ നല്ലത് പോലെ അരച്ചെടുക്കുക.
ശേഷം ഒരു ബൗളിൽ ഒഴിച്ച് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഒപ്പ്, ഒരു നുള്ള് സോഡാ പൊടി ഇട്ട് മിക്സ് ചെയ്യുക .
എന്നിട്ട് 5 മിനിറ്റ് അടച്ച് വെക്കുക.5 മിനിറ്റിന് ശേഷം മിക്സ് ചെയ്ത് ദോശ ചട്ടിയിൽ ചുട്ടെടുക്കുക.
വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവ മിൽക്ക് ദോശ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.