10 food to Boost Your immune system to fight coronavirus Malayalam health tips
വിശദമായ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഭക്ഷണത്തിലൂടെ എങ്ങനെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം എന്നതാണ് നാം ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്
പ്രധാനമായും ഉൾപ്പെടുത്തേണ്ട 10 ക്ഷണങ്ങളെക്കുറിച്ച് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്
വെളുത്തുള്ളി
ഇഞ്ചി
മഞ്ഞൾ
ക്യാരറ്റ്
പപ്പായ
ഓറഞ്ച്
ബദാം
തൈര്
മത്തൻ
മത്തി പോലെയുള്ള മത്സ്യങ്ങൾ
നേന്ത്രപ്പഴം
രോഗപ്രതിരോധശേഷി ഇപ്പോൾ വർധിപ്പിക്കേണ്ടത് വളരെ അനിവാര്യമായ കാര്യമാണ്. ഇപ്പോൾ നമുക്ക് ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് അതിനാൽ ഭക്ഷണത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന നല്ല സാധനങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക
ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.