Home Recipes സ്പൈസി ബ്രഡ് ഓംപ്ലേറ്റ് ടോസ്റ്റ് റെസിപ്പി…. എളുപ്പവും വളരെ രുചികരവും ആയി.. 😋

സ്പൈസി ബ്രഡ് ഓംപ്ലേറ്റ് ടോസ്റ്റ് റെസിപ്പി…. എളുപ്പവും വളരെ രുചികരവും ആയി.. 😋

ചേരുവകൾ:

മുട്ട – 4

വലിയ ഉള്ളി-( ചെറുതായി അരിഞ്ഞത്)

G-chillies

Coriander leaves

Chilli flakes

പെപ്പർ പൗഡർ

സാൾട്ട്

 

തയ്യാറാക്കുന്ന വിധം:

മുട്ട ഒന്നൊന്നായി പൊടിച്ചിടുക നന്നായി ബീറ്റ് ചെയ്യുക തെറ്റ് ചെയ്തതിനു ശേഷം ചെറുതായി അരിഞ്ഞ വലിയ ഉള്ളി അതിലേക്കു ഇട്ടു കൊടുക്കുക.

വലിയ ഉള്ളി ചില്ലി ഫ്ലൈറ്സ് കൊറിയർ ലീവ്സ  ഉപ്പ കുരുമുളകുപൊടി ഇതൊക്കെ വീഡിയോയിൽ കാണിച്ചത് പോലെ ആവശ്യത്തിന് ചേർത്തതിനു ശേഷം നന്നായി വീണ്ടും മിക്സ് ചെയ്തു കൊടുക്കുക

ഒരു പാനിൽ ബട്ടർ തേച്ചു കൊടുക്കുക. ഓരോ ബ്രഡ്ഡും ഇതിൽ മുക്കി പൊരിക്കുക. നമ്മുടെ അടിപൊളി റെസിപ്പി റെഡി ആയിരിക്കുന്നു….

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഓംപ്ലേറ്റ് റെസിപ്പി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here