Home Pudding സാധാരണ നമ്മുടെ വീട്ടിൽ ഉള്ള ചേരുവകൾ വച്ച് ക്യാരമൽ പുഡ്ഡിംഗ് | Caramel Rusk Pudding

സാധാരണ നമ്മുടെ വീട്ടിൽ ഉള്ള ചേരുവകൾ വച്ച് ക്യാരമൽ പുഡ്ഡിംഗ് | Caramel Rusk Pudding

ചേരുവകൾ

പാൽ -2 cup

പഞ്ചസാര -1/2 cup+ 3/4 cup

റസ്‌ക് പൊടിച്ചത് -3/4 cup

മുട്ട -1

നെയ്യ് -3/4 tsp

വാനില എസ്സെൻസ് -1 tsp

തയ്യാറാക്കുന്ന വിധം

അര കപ്പ് പഞ്ചസാര വച്ചു ക്യാരമൽ സിറപ്പ് തയാറാക്കി സെറ്റ് ആകാൻ ഉള്ള പാത്രത്തിൽ ഒഴിച്ച് വയ്ക്കുക .

റസ്‌ക്ക് പൊടിച്ചു വയ്ക്കുക .പാൽ തിളച്ചു വരുമ്പോൾ പഞ്ചസാര ,നെയ്യ് എന്നിവ ചേർക്കുക .റസ്‌ക് പൊടിച്ചതും ചേർത്തു ചെറുതായി കുറുക്കി എടുക്കുക .

കുറച്ചു തണുത്തു കഴിയുമ്പോൾ ഈ കൂട്ട് മുട്ട പതപ്പിച്ചതിലേക്കു ചേർത്തിളക്കുക.

എസ്സെൻസ്‌ ചേർക്കുക .ഇത് ക്യാരമൽ ന്റെ മുകളിലേക്ക് ഒഴിച്ച് ആവിയിൽ വച്ച് 45 മിനിറ്റ് വേവിച്ചെടുക്കുക .ഫ്രിഡ്ജ്-ൽ വച്ച് തണുപ്പിച്ച ശേഷം സെർവ് ചെയ്യാം .

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കാരമൽ റസ്ക് പുഡ്ഡിംഗ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here