Home Break fast Breakfast ന് പറ്റിയ കിടിലൻ വെജിറ്റബിൾ അപ്പം ആയാലോ?

Breakfast ന് പറ്റിയ കിടിലൻ വെജിറ്റബിൾ അപ്പം ആയാലോ?

ആവശ്യമായ സാധനങ്ങൾ

.റവ – 1 കപ്പ്
.വെള്ളം – 1 കപ്പ്
.യീസ്റ്റ് – 1 tsp
.തക്കാളി – 1 ( ചെറുത്ത് )
.സവാള – 1/2
.പച്ചമുളക് – 2
.ക്യാരറ്റ് – 1 ചെറുത്
.നെയ്യ്
.ഉപ്പ്
.മല്ലിയില

തയ്യാറാക്കുന്ന വിധം

റവ, വെള്ളം, യീസ്റ്റ് ,ഉപ്പ്,നന്നായി അരച്ചെടുക്കുക. അരപ്പ് ഒരു പാത്രത്തിലാക്കി 15 mnt അടച്ച് വെക്കുക.( യീസ്റ്റ് ആക്റ്റീവ് ആവാൻ)

15 മിനിറ്റിന് ശേഷം ഇതിലേക്ക് തക്കാളി, സവാള, ക്യാരറ്റ്, പച്ചമുളക്, മല്ലിയില (ഇതെല്ലാം വളരെ ചെറുതായിട്ട് തന്നെ cut ചെയ്യണ്ണം) ഇതിലേക്ക് ഇട്ട് കൊടുക്കണം.

നല്ലത് പോലെ മിക്സ് ചെയ്യണം’
വെള്ളയപ്പ ചട്ടി നല്ലത് പോലെ ചൂടാക്കിയ ശേഷം തീ മീഡിയത്തിൽ ഇടണം.

എന്നിട്ട് തയ്യാറാക്കി വെച്ച മാവിൽ നിന്ന് ചെറിയ തവിയിൽ ഒരു തവി ഒഴിച്ച് കൊടുക്കണം’ അടച്ച് വെച്ച് 2 മിനിറ്റ് വേവിക്കുക.

vdo കാണാൻ Link ൽ Click ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വെജിറ്റബിൾ അപ്പം ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here