Home Cake ഹായ് കൂട്ടുകാരെ , ഇപ്പോൾ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന റോസ് മിൽക്ക് കേക്ക് ഉണ്ടാക്കിയാലോ .സൂപ്പർ കേക്ക്...

ഹായ് കൂട്ടുകാരെ , ഇപ്പോൾ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന റോസ് മിൽക്ക് കേക്ക് ഉണ്ടാക്കിയാലോ .സൂപ്പർ കേക്ക് അയിരുന്നു . മികച്ച ടെക്സ്ചറും രുചിയും…

റോസ് മിൽക്ക് കേക്ക്

തെയ്യാറാക്കേണ്ടവിധം

സ്റ്റെപ് 1 : 1/ 4 cup പാലിൽ 2 tablespoon rose essence mix ചെയ്യാം .1/ 2 cup പഞ്ചസാരയും ,1/ 2 cup തൈരും മിക്സ്
ചെയ്യാം .ഇതിലേക്ക് 1/ 4 cup എണ്ണ ചേർത്ത് മിക്സ് ചെയ്യാം .

step 2 :ഒരു അരിപ്പയിലേക്കു 3/ 4 cup maida ,1/ 4tspoon baking soda ,3 / 4 tspoon baking powder ,ഒരു നുള്ള് ഉപ്പ് ചേർത്ത് അരിച്ചെടുക്കാം .

step 3 :wet ingredients ഇൽ മിക്സ് ചെയ്യാം .6 ഇഞ്ച് കേക്ക് പാനിലേക്കു മാറ്റാം .

step 4 :10 മിനിറ്റ് preheat ചെയ്ത പാത്രത്തിൽ വെച്ച് 45 മിനിറ്റ് ബാക്ക് ചെയ്യാം .

step 5 :കേക്കിലേക്കു whipped cream ചേർക്കാം .nuts ,റോസ് പെറ്റൽസ് വെച്ച് അലങ്കരിക്കാം ..

അടിപൊളി കേക്ക് റെഡി

വീഡിയോ കാണാൻ ലിങ്ക് ഇൽ ക്ലിക്ക് ചെയ്യാം .

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here