Home Recipes ദോശമാവ് ഭാക്കി ഉണ്ടോ?എന്നാ പിന്നെ കിടിലൻ മസാല ഉണ്ണിയപ്പം തയ്യാറാക്കാം

ദോശമാവ് ഭാക്കി ഉണ്ടോ?എന്നാ പിന്നെ കിടിലൻ മസാല ഉണ്ണിയപ്പം തയ്യാറാക്കാം

 

ആവശ്യമായ സാധനങ്ങൾ

.ഉഴുന്നു ദോശമാവ് (ഏകദേശം 1 1/2 cup)
.സവാള – 1
.ക്യാരറ്റ് – 1
.ഉരുളൻ കിഴങ്ങ്
.മല്ലിയില
.പച്ചുളക് – 1
. കറിവേപ്പില
.വെളിച്ചെണ്ണ
.മുളക് പൊടി – 1/2 tsp
.മഞ്ഞൾ പൊടി – 1/4 tsp
.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1/2 tsp
.മല്ലി പൊടി – 1/2 tsp
.ബിരിയാണിമസാല – 1/2 tsp

തയ്യാറാക്കുന്ന വിധം

ദോശമാവ് ഒരു ബൗളിൽ ഒഴിച്ച് വെക്കുക. ശേഷം ഇതിലേക്കുള്ള മസാല തയ്യാറാക്കാം. കുക്കറിലാണ് തയ്യാറാക്കുന്നത് .കുക്കറിൽ 1tbsp വെളിച്ചെണ ഒഴിക്കുക.

അതിലേക്ക് സവാളയും, പച്ചമുളകും ,കറിവേപ്പിലആവശ്യത്തിന് ഉപ്പും ചേർത്ത് വയറ്റുക. ശേഷം അരിഞ്ഞ് വെച്ച ക്യാരറ്റ്, ഉരുളൻ കിഴങ്ങ് ഇട്ട് വയറ്റുക.

ശേഷം മസാലകൾ ഇട്ട് വയറ്റുക .കുറച്ച് വെള്ളം ഒഴിച്ച് 2 വിസിലിൽ വേവിക്കുക.വെന്ത ശേഷം നന്നായി ഉടക്കുക. പിന്നീട് മസാല ചൂടോടുകൂടി ദോശമാവിൽ ഇട്ട് കൊടുത്ത് മിക്സാക്കുക.

കുറച്ച് മല്ലിയില കൂടെ ഇട്ട് കൊടുത്ത് മിക്സാക്കുക.
ഉണ്ണിയപ്പ ചട്ടി നല്ലത് പോലെ ചൂടാക്കിയ ശേഷം ഓയിൽ തേച്ച് കൊടുത്ത് ചുട്ടെടുക്കുക.

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മസാല ഉണ്ണിയപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here