Home Recipes പഴം കൊണ്ട് ബേക്കിംഗ് സോഡാ ഇല്ലാതെ ഒരു അടിപൊളി നെയ്യപ്പം ഉണ്ടാക്കിനോക്കിയാലോ

പഴം കൊണ്ട് ബേക്കിംഗ് സോഡാ ഇല്ലാതെ ഒരു അടിപൊളി നെയ്യപ്പം ഉണ്ടാക്കിനോക്കിയാലോ

INSTANT NEYYAPPAM FOR BEGINNERS (With Banana Without Baking soda)

Ingredients :

കുതിർത്ത ഉണക്കലരി/പച്ചരി – 3കപ്പ്‌
ശർക്കര – 300 ഗ്രാം
ജീരകം -1tsp
എണ്ണ – അപ്പം വേവിച്ചു എടുക്കാൻ പാകത്തിന്
വെള്ളം – ആവശ്യത്തിന്

തെയ്യാറാക്കേണ്ടവിധo

ആദ്യമായി ഉണക്കലരി/പച്ചരി നന്നായി കഴുകി ഏറ്റവും കുറഞ്ഞത് രണ്ടു മണിക്കൂരെങ്കിലും കുതിർക്കാൻ വയ്ക്കുക (തലേ ദിവസം ഇട്ടു വച്ചാലും കുഴപ്പമില്ല). അതിനു ശേഷം അരി അരിച്ചെടുത്ത് വെള്ളം വാർത്തു വയ്ക്കുക. എന്നിട്ട് മിക്സിയിലെ ജാറിൽ (ഇപ്പോൾ എല്ലാവരും മിക്സിയാണല്ലോ ഉപയോഗിക്കുക) കുറേശ്ശേ യായി ഇട്ടു പൊടിച്ചെടുക്കുക. ശർക്കര ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് ഉരുക്കി പാനിയാക്കി അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ചു എടുക്കുക. നേന്ത്രപ്പഴം ചെറു കഷ്ണങ്ങളാക്കി cut ചെയ്തെടുത്തു മിക്സിയിൽ paste പോലെ അരച്ച് എടുക്കുക.
അതിനു ശേഷം പൊടിച്ചെടുത്തു വച്ച അരി, ശർക്കര പാനി, നേന്ത്രപ്പഴം paste, ജീരകം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു അപ്പം ചുട്ടെടുക്കാൻ പാകത്തിലുള്ള പരുവത്തിലാക്കുക.
അടുത്തതായി ചുവടു കട്ടിയുള്ള ഒരു പാത്രം ചൂടാക്കി അതിലേക്കു ആവശ്യത്തിന് എണ്ണ ഒഴിക്കുക ( flame medium level ആക്കി വയ്ക്കാൻ ശ്രദ്ധിക്കണം. )
എണ്ണ ചൂടായിക്കഴിഞ്ഞാൽ ഒരു തവിയിൽ മാവെടുത്തു അതിലേക്കു ഒഴിക്കുക. ഇടയ്ക്ക് അപ്പം രണ്ടു വശവും മറിച്ചിടണം, എങ്കിലേ അപ്പം നല്ലപോലെ വേവിച്ചു എടുക്കാൻ കഴിയൂ… ഒരു golden /Brown colour ആയാൽ അപ്പം എണ്ണയിൽ നിന്നും കോരിയെടുക്കാം.
അങ്ങനെ എല്ലാ അപ്പവും വെന്തു കഴിഞ്ഞാൽ ഒരു serving plate ലേക്കു മാറ്റിവയ്ക്കുക. ഇനി എല്ലാവർക്കും വളരെ taste -ടു കൂടി നമ്മുടെ instant നെയ്യപ്പം കഴിക്കാവുന്നതാണ്.

എന്റെ ഈ ചാനൽ കണ്ടു എന്നെ സപ്പോർട്ട് ചെയ്യാൻ മറക്കരുത് (Subscribe, share, like, comments) your support is My strength
ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ്സ്ന്റെ രൂപത്തിൽ എന്റെ ചാനലിൽ വന്നു അറിയിക്കുക. For Full video:

എല്ലാവരുടേയും support പ്രതീക്ഷിച്ചുക്കൊണ്ട്…..

Thank you so much… 😍😍

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here