ചേരുവകൾ
അരിപ്പൊടി ഒന്നര കപ്പ്
ഗോതമ്പു പൊടി രണ്ട് ടീസ്പൂൺ
റവ രണ്ട് ടീസ്പൂൺ
തൈര് അര കപ്പ്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
സവാള 1
പച്ചമുളക് 3
മല്ലിയില കുറച്ച്
ഇഞ്ചി ഒരു ചെറിയ കഷണം
ബേക്കിംഗ് സോഡ അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് ഒന്നരകപ്പ് അരിപ്പൊടിയും ഗോതമ്പുപൊടി റവ എന്നിവ ചേർത്ത് മിക്സ് ആക്കുക ഇതിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലപോലെ മിക്സ് ആക്കി കുറച്ചു കുറച്ചായി വെള്ളം ചേർത്ത് കൈകൊണ്ട് മാവ് കോരി ഇടാവുന്ന പാകത്തിനു മാത്രം വെള്ളം ചേർക്കുക ഇനി ഒരു 30 മിനിറ്റ് മൂടി വയ്ക്കുക അതിനുശേഷം ഈ മാവിൽ ഒരു സവാള ചെറുതായി അരിഞ്ഞത് പച്ചമുളക് അരിഞ്ഞത് മല്ലിയില അരിഞ്ഞത് ഇഞ്ചി ചെറുതായി അരിഞ്ഞത് ബേക്കിംഗ് സോഡ എന്നിവ എല്ലാം ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഒരു പാത്രത്തിൽ ഓയിൽചൂടാകുമ്പോൾ കുറച്ചു കുറച്ചു മാവ് കോരി എടുത്ത് ഇട്ടു കൊടുക്കുക നല്ല ഒരു ഗോൾഡൻ കളർ ഫ്രൈ ചെയ്ത് മാറ്റാം
വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സ്നാക്ക് റെസിപി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.