Home Recipes ക്യാരറ്റ് പായസം… ഒരു അടിപൊളി മധുരം ഒന്ന് ട്രൈ ചെയ്‌തു നോക്കു..

ക്യാരറ്റ് പായസം… ഒരു അടിപൊളി മധുരം ഒന്ന് ട്രൈ ചെയ്‌തു നോക്കു..

ചേരുവകൾ

ക്യാരറ്റ് പായസം

ക്യാരറ്റ് 1 cup

പാൽ അര ലിറ്റർ

ഷുഗർ 3tbsp

നെയ് 2 tbsp

തയ്യാറാക്കുന്ന വിധം 

അണ്ടിപ്പരിപ്പ് കപ്പലണ്ടി മുന്തിരി
കുറച്ചു അണ്ടിപരിപ്പും കപ്പലണ്ടിയും മിക്സിയുടെ ജാറിൽ പൊടിച്ചു എടുക്കുക
നെയൊഴിച്ചു ക്യാരറ്റ് നന്നായി കുക്ക് ചെയ്ത് എടുക്കണം ചൂടാക്കിയ പാലിൽ ക്യാരറ്റ് ചേർത്ത് കുക്ക് ചെയ്യാം അണ്ടിപ്പരിപ്പ് കപ്പലണ്ടി മിക്സ്‌ ഉം ഷുഗർ ഉം ചേർക്കുക. ഏലക്ക പോടീ ചേർക്കുക അവസാനം വറുത്ത അണ്ടിപരിപ്പും മുന്ദിരിയും ചേർക്കാം

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ക്യാരറ്റ പായസം   ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here