Home Fry ഇളനീർ കൊണ്ട് അടിപൊളിയായി ഒരു ബീഫ് ഫ്രൈ ഉണ്ടാക്കി നോക്കു..

ഇളനീർ കൊണ്ട് അടിപൊളിയായി ഒരു ബീഫ് ഫ്രൈ ഉണ്ടാക്കി നോക്കു..

ചേരുവകൾ

ബീഫ് 1kg
ഇളനീർ 1ഫുൾ കുറച്ചു കാമ്പ് ഉള്ളത്
ചെറിയ ഉള്ളി 15
ഇഞ്ചി 1വലിയ കഷ്ണം
വെളുത്തുള്ളി 15 അല്ലി
പച്ചമുളക് 5
കറിവേപ്പില 3തണ്ട്
തക്കാളി 2 (വേണം എങ്കിൽ മാത്രം )
മല്ലിപൊടി 2 സ്പൂൺ
മഞ്ഞപ്പൊടി 1/2
ഗരം മസാല
കുരുമുളക് പൊടി 2സ്പൂൺ
കാശ്മീരിച്ചിലി 2
മുളകുപൊടി 1/2
മീറ്റ് മസാല 1
ഉപ്പ്
ഷുഗർ
ഓയിൽ
വെള്ളം വേണേൽ ഇളനീർ വള്ളം യൂസ് ചെയ്യാം

തയ്യാറാക്കുന്ന വിധം 

പാൻ വച്ചു ഓയിൽ ഒഴിക്കുക ചൂടായാൽ ചെറിയ ഉള്ളി ഇട്ടു വഴറ്റുക… 4മിനിറ്റ് വഴറ്റുക അതിലേക്കു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർക്കുക നന്നായി വഴറ്റുക അതിലേക്ക് ബീഫ് ചേർക്കുക..അല്പം ഷുഗർ ചേർക്കാം ശേഷം . അല്പം സ്റ്റോക്ക് ഉണ്ടേൽ ചേർക്കുന്നത് നല്ലതാണ്.. നന്നായി വഴറ്റി യോജിപ്പിച്ച ശേഷം മഞ്ഞപ്പൊടി.. മുളക് പൊടി മല്ലിപൊടി .

ഗരം മസാല.. മീറ്റ് മസാല ചേർക്കുക.. നന്നായി വഴറ്റുക… എല്ലാം നല്ലപോലെ ബീഫിൽ പിടിക്കട്ടെ അല്പം വെള്ളമോ.. ഇളനീർ വെള്ളമോ ചേർക്കാം ഒന്ന് റസ്റ്റ്‌ ചെയ്യുക… ഉപ്പ് ഇടുക… ഇതിലേക്ക് നമ്മുടെ ഇളനീർ ചേർക്കാം.. നന്നായി ഇളക്കി യോജിപ്പിക്കുക… ഇതിലേക്ക് കുരുമുളക് പൊടി ചേർക്കാം നന്നായി യോജിപ്പിക്കുക… … ഉപ്പ് നോക്കി ഫിനിഷ് ചെയ്യാം… എല്ലാം നല്ലപോലെ ബീഫിലും ഇളനീരിലും പിടിച്ചില്ലേ നോക്കി വേണം ഫിനിഷ് ചെയ്യാൻ..

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബീഫ് ഫ്രൈ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here