Home Recipes ഇന്നത്തെ Recipe wheat കൊണ്ടുള്ള biscuit ആണ് . Wheat Swan Cookies…അപ്പൊ എല്ലാവരും ട്രൈ...

ഇന്നത്തെ Recipe wheat കൊണ്ടുള്ള biscuit ആണ് . Wheat Swan Cookies…അപ്പൊ എല്ലാവരും ട്രൈ ചെയ്യില്ലേ….

 

Ingredients:

1 cup -Wheat flour

4 tbsp – powdered sugar

2 tbsp – butter

1tsp – vanilla essence

1/2 tsp baking powder

Salt – a pinch

1/4 cup warm milk

തെയ്യാറാക്കേണ്ടവിധം

എല്ലാ ingredients ഉം ചേർത്ത് മാവ് നന്നായി കുഴച്ചെടുക്കുക.

അതിന് ശേഷം ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തിയിട്ട് ചെറിയ circle ൻ്റെ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക

അതിന് ശേഷം ഒരു swan ൻ്റെ design ൽ ഷേപ്പ് ചെയ്ത് എടുക്കുക.

ശേഷം 170 degree il 20 മിനിട്ട് ബേക്ക് ചെയ്ത് എടുക്കുക. .

For Detailed Recipe please check the Link below👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here