Home Recipes മുട്ട ഇതു പോലെ ഒന്നു പൊരിച്ചു നോക്കൂ എത്ര കഴിച്ചാലും മതിയാവില്ല..

മുട്ട ഇതു പോലെ ഒന്നു പൊരിച്ചു നോക്കൂ എത്ര കഴിച്ചാലും മതിയാവില്ല..

ഫ്ലഫി  ഓംപ്ലേറ്റ് റെസിപ്പി കൂടുതൽ ഇൻഗ്രീഡിയൻസ് ഒന്നും  ചേർക്കാതെ തന്നെ നമുക്ക് ഉണ്ടാക്കാം.. ചൂടോടുകൂടി തന്നെ കഴിക്കാൻ ശ്രദ്ധിക്കുക

ചേരുവകൾ

മുട്ട – 4

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ-1 1/2 tsp

മുളകുപൊടി – 1tsp

 

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിലേക്ക് നാല് മുട്ട പൊട്ടിച്ചൊഴിക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം  സ്പൂൺ എടുത്ത് അതിനെ നന്നായി ബീറ്റ് ചെയ്ത് എടുക്കുക.

പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ ബ്രഷ് ചെയ്തു കൊടുക്കുക നമ്മൾ ബീറ്റ് ചെയ്തു വെച്ച മുട്ട അതിലേക്ക് ഒഴിച്ചു കൊടുക്കുക.

കട്ട് ചെയ്തു വെച്ച് കറിവേപ്പില കുറച്ച് അതിലേക്ക് സ്പ്രെഡ് ചെയ്തു കൊടുക്കുക അതിലേക്ക് മുളകുപൊടി ഒരു ടീസ്പൂൺ ഇതിനെ ഒരു ലോ ഫ്‌ളൈയിം  ഇട്ട് 5 മിനിറ്റ് വെക്കാം അടച്ചു വെക്കേണ്ടതില്ല..

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഫ്ലഫി  ഓംപ്ലേറ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here