Home Fry ചിക്കൻ കഴികാത്തവർക്കായി ഇതാ ഒരു അടിപോളി #മുട്ട വിഭവം. ചില്ലി ചിക്കനെ തോല്പിക്കും #ചില്ലി എഗ്ഗ്🥚🥚🥚

ചിക്കൻ കഴികാത്തവർക്കായി ഇതാ ഒരു അടിപോളി #മുട്ട വിഭവം. ചില്ലി ചിക്കനെ തോല്പിക്കും #ചില്ലി എഗ്ഗ്🥚🥚🥚

#Chilli Egg😋😋😋

 

Ingredients

Boiled eggs-4

For batter(ബാറ്റർ)

Maida-2tbsp

Cornflour-2tbsp

Chilli powder-1 tbsp

Pepper powder-1/4 tsp

Salt and water

For gravy

Chopped ginger-1 tsp

Chopped garlic-1 tsp

Green chillies-4

Onion-1

Capsicum-1

Soya sauce-1 tbsp

Red chilli sauce-1 1/2 tbsp

Tomato ketchup-1 1/2tbsp

Salt ,water ,oil

തയ്യാറാക്കുന്ന വിധം

ആദ്യമേ മുട്ട പുഴുങ്ങി നാലായി കട്ട് ചെയ്ത് മാറ്റി വെക്കുക. ബാറ്റർ ഉണ്ടാക്കാനായി ചേരുവകൾ എല്ലാം കൂടി നന്നായി മിക്സ് ചെയ്തു വെയ്ക്കുക. ബാറ്റർ ലൂസ് ആകരുത്. ഇനി ഒരു പാനിൽ ആവശ്യത്തിനു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട ബാറ്റെറിൽ മുക്കി ഫ്രൈ ചെയ്തു എടുക്കുക. ഫ്രൈ ചെയ്ത മുട്ട ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക.

ഇനി ഒരു പാൻ വെച്ച് 3 tbsp എണ്ണ ഒഴിച്ച് അതിലേക്കു വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ഇട്ടു ഒന്ന് വഴറ്റുക. അതിലേക്കു സവോള ഇട്ടു വാടി വരുമ്പോൾ ക്യാപ്സികം ഇട്ടു ഒരു 5 mins കുക്ക് ചെയ്യുക. അതിലേക്കു സോയ sauce ടൊമാറ്റോ sauce റെഡ് ചില്ലി sauce ചേർത്ത് 2mins കുക്ക് ചെയ്യുക. ഇതിലേക്ക് 1/4കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. വെള്ളം തിളച്ചു വരുമ്പോൾ ഫ്രൈ ചെയ്ത വെച്ചിരിക്കുന്ന മുട്ട ഇട്ടു മിക്സ് ചെയ്യക. കുറച്ച മല്ലി ഇല ഇടുക.

ചില്ലി എഗ്ഗ് റെഡി ആയി കഴിഞ്ഞു. ചൂടോടെ വിളമ്പി കഴിക്കുക. വിശദമായി കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ എഗ്ഗ് ചില്ലി  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here