Home Recipes ചോറിനൊപ്പമോ സദ്യക്കൊപ്പമോ വിളമ്പാവുന്ന വെള്ളരിക്ക കിച്ചടി എളുത്തിൽ തയ്യാറാക്കാം.

ചോറിനൊപ്പമോ സദ്യക്കൊപ്പമോ വിളമ്പാവുന്ന വെള്ളരിക്ക കിച്ചടി എളുത്തിൽ തയ്യാറാക്കാം.

ചേരുവകളും – തയ്യാറാക്കുന്ന വിധം

ചെറുതായി മുറിച്ചെടുത്ത വെള്ളരിക്ക കഷ്ണങ്ങൾ (2 കപ്പ്)ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക.

1/2 കപ്പ് തേങ്ങ, 1/4 കപ്പ് പുളിയില്ലാത്ത തൈര്, 2-3 പച്ചമുളക് എന്നിവ നന്നായി അരച്ചെടുത്ത് വേവിച്ചെടുത്ത വെള്ളരിക്കയിലേക്ക് ചേർക്കുക.

1 ടീസ്പൂൺ ചതച്ചെടുത്ത കടുകും 1/4 കപ്പ് തൈരും ചേർത്തിളക്കി ചൂടാക്കുക. തിള വരുന്നതിന് തൊട്ടുമുമ്പായി ഓഫ് ചെയ്യുക. കിച്ചടി തയ്യാർ.

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വെള്ളരിക്ക കിച്ചടി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here