ചേരുവകൾ
കൊക്കോ പൗഡർ – അരക്കപ്പ്
പഞ്ചസാര – അരക്കപ്പ് കോൺഫ്ലോർ- 2ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
പാൽ – 1 കപ്പ്
വാനില എസ്സെൻസ് – 1 ടീസ്പൂൺ
ബട്ടർ – 1 ടേബിൾസ്പൂൺ .
ഉണ്ടാകുന്ന വിധം
– ചേരുവകളെല്ലാം മിക്സ് ചെയ്ത് കുറഞ്ഞ തീയിൽ വേവിക്കുക
കട്ടിയായി വരുമ്പോൾ തീ ഓഫ് ചെയ്യാം .ചോക്ലേറ്റ് ganache ready..
വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചോക്ലേറ്റ് ganache ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.