Home Recipes ഒരു കിടിലൻ Breakfast recipe ആയാലോ? അടിപൊളിയാട്ടോ. വൈകുന്നേരം ചായൻ്റെ കുടെ കഴിക്കാനും അടിപൊളിയാ

ഒരു കിടിലൻ Breakfast recipe ആയാലോ? അടിപൊളിയാട്ടോ. വൈകുന്നേരം ചായൻ്റെ കുടെ കഴിക്കാനും അടിപൊളിയാ

ആവശ്യമായ സാധനങ്ങൾ

.മുട്ട – 4
.ബ്രഡ്- 6 ( ചെറുതായി കട്ട് ചെയ്തത് )
.സവാള – 1 ( പൊടിച്ച് അരിഞ്ഞത്)
.തക്കാളി – 1 ( പൊടിച്ച് അരിഞ്ഞത്)
.പച്ചമുളക് – 3
.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/4 tsp
.മല്ലിയില
.ചിക്കൻ പൊരിച്ചത് (കുറച്ച് മതി, ചെറുതായി കട്ട് ചെയ്യണം )
.ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു വലിയ ബൗളിൽ നാല് മുട്ട പൊട്ടിച്ചൊഴിക്കുക.അതിലേക്ക്,തക്കാളി, സവാള ,പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മല്ലിയില്ല, ചിക്കൻ, ബ്രിഡ്, ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്യുക.റൗണ്ടിലുള്ള nonstick പാൻ ചൂടാകിയ ശേഷം, കുറച്ച് ഒയിൽ ഒഴിച്ച് എല്ലാ ഭാഗത്തും തേച്ച് കൊടുക്കുക. ശേഷം ഉണ്ടാക്കി വെച്ച മിക്സ് അതിലേക്ക് ഇട്ട് റൗണ്ട് ആക്കി എടുക്കുക. ശേഷം തീ വളരെ കുച്ച് വെച്ച്, പാൻ അടച്ച് 10 മിനിച്ച് വേവിക്കുക.വെന്തശേഷം മുകൾഭാഗം fry ആകാൻ വേറെ ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് മറിച്ച് ഇട്ട് 5 മിനിറ്റ് Fry ആക്കുക
vdo കാണാൻlink ൽ CIick ചെയ്യുക.
ഒരു കിടിലൻ Breakfast recipe ആയാലോ?
അടിപൊളിയാട്ടോ. വൈകുന്നേരം ചായൻ്റെ കുടെ കഴിക്കാനും അടിപൊളിയാ

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബ്രെഡ് കൊണ്ട് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here