ആവശ്യമായ സാധനങ്ങൾ
.റവ – 1 cup
.ശർക്കര – 150 grm
.നെയ്യ് – 1 tbടp
.തേങ്ങ – 1/2 cup
.ഉപ്പ്
.അണ്ടിപ്പരിപ്പ്
.ഏലക്കാ പൊടി – 1/4 tsp
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യ് ഒഴിച്ച് അതിൽ അണ്ടിപ്പരിപ്പ് മൂപ്പിക്കുക. ശേഷം ഒരു കപ്പ് റവ വറുക്കുക. വറുത്ത ശേഷം ഒരു കപ്പ് ശർക്കര പാനി ഒഴിച്ച് വേവിക്കുക.
ഒരു നുള്ള് ഭാഗം വറ്റിയ ശേഷം ഏലക്കാ പൊടിയും ചിരകിയതേങ്ങയും ഇട്ട് മിക്സ് ചെയ്യുക.
എല്ലാ വെള്ളവും വറ്റിക്കുക.
തണുത്ത ശേഷം ബോൾസ് ആക്കി വെക്കുക.
വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നല്ല ടേസ്റ്റ് ലഡു ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.