Home Recipes ചിക്കൻ ഇന്ന് ഒരു വെറൈറ്റി ടൈപ്പിൽ ഉണ്ടാക്കിനോക്കിയാലോ എല്ലാവരും ഇത് എന്തായാലും ട്രൈ ചെയ്യണം

ചിക്കൻ ഇന്ന് ഒരു വെറൈറ്റി ടൈപ്പിൽ ഉണ്ടാക്കിനോക്കിയാലോ എല്ലാവരും ഇത് എന്തായാലും ട്രൈ ചെയ്യണം

ചേരുവകൾ

സർവ്വസുഗന്തി ഇല 10 എണ്ണം
ചിക്കൻ 1കിലോ
ചെറിയ ഉള്ളി 20 ennam
പച്ചമുളക് 5 പേസ്റ്റ്
ഇഞ്ചി വലിയ കഷ്ണം പേസ്റ്റ്
വെളുത്തുള്ളി പേസ്റ്റ് 15 അല്ലി
തക്കാളി ജ്യൂസ്‌ 3 എണ്ണം
മല്ലിപൊടി 2
മുളകുപൊടി 1/2 സ്പൂൺ
കശ്മീർ ചില്ലി 2സ്പൂൺ
മഞ്ഞപ്പൊടി 1/2 സ്പൂൺ
ഗരംമസാല 1സ്പൂൺ
കുരുമുളക് പൊടി 2സ്പൂൺ
എരിവ് വേണേൽ കൂട്ടാം
തേങ്ങാപാൽ കട്ടിയുള്ളത്
2ആം പാലും
അണ്ടിപ്പരിപ്പ്.. പേസ്റ്റ് 10 എണ്ണം
ഉപ്പ്
ഓയിൽ
കറിവേപ്പില 3തണ്ട്


തെയ്യാറാക്കേണ്ടവിധം

ഒരു പാൻ വക്കുക ആ പാനിൽ തന്നെ ചിക്കൻ ചെറിയ ഉള്ളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി തക്കാളി മല്ലിപൊടി മഞ്ഞപ്പൊടി മുളകുപൊടി കാശ്‌മീരി ചില്ലി
ഗരംമസാല ഓയിൽ എല്ലാം കൂടെ നല്ലപോലെ മിക്സ്‌ ആക്കി അടുപ്പിൽ വക്കാം ആദ്യം ഹൈ ഫ്ളൈമിൽ വക്കാം തിള ആയി വന്നാൽ ലോ ഫ്ളൈമിൽ ആകണം… നല്ലപോലെ അടച്ചു വേവിക്കുക 10 മിനിറ്റ് കഴിഞ്ഞ് തേങ്ങാപാലിന്റെ 2ആം പാൽ ചേർക്കാം വീണ്ടും അടച്ചു വേവിക്കുക വീണ്ടും 5 മിനുട്ട്… തുറന്നു നോക്കി നല്ലപോലെ ഗ്രേവി തിക്ക് ആകുന്ന വരെ കുക്ക് ചെയ്യുക… ഇതിലേക്ക് കറിവേപ്പില… സർവ്വസുഗന്തി ഇല ചേർക്കുക വീണ്ടും അടച്ചു വേവിക്കുക… ഗ്രേവി നല്ലപോലെ തിക്ക് ആയാൽ കട്ടിയുള്ള തേങ്ങാപാൽ ചേർത്ത് കൊടുക്കുക ഉപ്പും നോക്കി ചേർക്കുക… മസാല പൊടിയുടെ വല്ല കുത്തലും ഉണ്ടേൽ അല്പം ഷുഗർ ചേർക്കുക… തേങ്ങാപാൽ ഒന്ന് തിളച്ചു തുടങ്ങിയോ എങ്കിൽ അണ്ടിപ്പരിപ്പ് അരച്ചത് ചെക്കുക ഫിനിഷ് ചെയ്യുക… ഇതു നല്ല ഗ്രേവിയിലും കഴിക്കാം… സാദാരണ നല്ല തിക്ക് ആയാണ് നല്ലത്
പാത്രത്തിലേക്ക് മറ്റുബ്ബോൾ സർവ്വസുഗന്തി ഇല മാറ്റാൻ ശ്രദിക്കുക…

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവയും ഉരുളക്കിഴങ്ങും കൊണ്ട് Tawa sandwich ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here