Home Pudding നൊങ്ക് പുഡ്ഡിംഗ് അഥവാ പനം തേങ്ങാ പുഡ്ഡിംഗ് എല്ലാവരും ട്രൈ ചെയ്യണം വളരെ ടേസ്റ്റി ആയിട്ടുള്ളൊരു...

നൊങ്ക് പുഡ്ഡിംഗ് അഥവാ പനം തേങ്ങാ പുഡ്ഡിംഗ് എല്ലാവരും ട്രൈ ചെയ്യണം വളരെ ടേസ്റ്റി ആയിട്ടുള്ളൊരു പുഡിങ് ആണിത്

നൊങ്ക് പുഡ്ഡിംഗ് അഥവാ പനം തേങ്ങാ പുഡ്ഡിംഗ്

വീഡിയോ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോ ഇഷ്ടമായാൽ ലൈക്കും ഷെയറും ചേയ്യില്ലെ….

തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്

നൊങ്ക് എട്ടെണ്ണം
പാല് രണ്ട് കപ്പ്
പഞ്ചസാര കാൽ കപ്പ്
കുറച്ചു നട്സ്
ചൈനാഗ്രാസ് 5g
മിൽക്ക്മെയ്ഡ് രണ്ട് ടീസ്പൂൺ
വനില എസൻസ് കാൽടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ പനം തേങ്ങ നല്ലപോലെ അരച്ചെടുക്കണം, അടുത്തതായി രണ്ട് കപ്പ് പാൽ ഒന്ന് ചൂടാക്കി എടുക്കണം. എന്നിട്ട് ഇതിലേക്ക് കാൽകപ്പ് പഞ്ചസാരയും രണ്ട് ടീസ്പൂൺ മിൽക്ക്മെയ്ഡ് കാൽ ടീസ്പൂൺ വനില എസൻസും നട്സ് പൊടിച്ചതും ചേർത്ത് തിളപ്പിക്കുക. അവസാനമായി ഇതിലേക്ക് ചൈനാഗ്രാസ് ഒരു കപ്പ് വെള്ളത്തിൽ ഉരുക്കി ഇതിലേക്കു ചേർക്കണം. ഇത് തണുത്തതിനുശേഷം കപ്പിൽ ആക്കി രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ചാൽ നമ്മുടെ അടിപൊളി നൊങ്ക് പുഡിംഗ് റെഡി ആവുന്നതാണ്…..

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here