Home Dessert മലബാറുകാരുടെ സൽക്കാരങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഐറ്റം ആണ് മുട്ടമാല… വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്നതും…...

മലബാറുകാരുടെ സൽക്കാരങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഐറ്റം ആണ് മുട്ടമാല… വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്നതും… കുറഞ്ഞ ചേരുവകളും മാത്രം മതി സ്വാദിഷ്ടവുമായ ഈ മുട്ടമാലഎല്ലാവരും ട്രൈ ചെയ്യൂ

മലബാർ സൽക്കാരങ്ങളിൽ പുതിയാപ്പിളമാർക്ക് വളരെ പ്രിയപ്പെട്ട ഒരു ഐറ്റം കൂടിയാണ് മുട്ടമാല .

ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

ആവശ്യമുള്ള സാധനങ്ങൾ

മുട്ട -5
പഞ്ചസാര-1cup
വെള്ളം-2cup
പാൽപ്പൊടി-1tbsp

തയ്യാറാക്കുന്ന വിധം

5 മുട്ടയുടെയും വെള്ളയും മഞ്ഞയും വേർതിരിച്ച് ഓരോ പാത്രത്തിലേക്ക് മാറ്റുക….
ശേഷം മുട്ടയുടെ മഞ്ഞ മാത്രം നല്ലവണ്ണം ബീറ്റ് ചെയ്തെടുക്കുക….. ഇനി മുട്ടയുടെ വെള്ള യിലേക്ക് ഒരു ടേബിൾസ്പൂൺ പാൽപ്പൊടി കലക്കി ഒഴിച്ച് അതും ബീറ്റ് ചെയ്ത മാറ്റിവെക്കാം….

ഇനി ഒരു പാനിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കിയതിനുശേഷം അതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ടു പഞ്ചസാര നല്ലവണ്ണം അടിച്ചെടുക്കുക പഞ്ചസാര നല്ലവണ്ണം അലിഞ്ഞു കഴിഞ്ഞാൽ രണ്ട് ടേബിൾസ്പൂൺ മുട്ടയുടെ വെള്ള മാത്രം അതിലേക്ക് ഒഴിച്ച് പഞ്ചസാരയിൽ ഉള്ള അഴുക്ക് എല്ലാം കളഞ്ഞു മാറ്റിയെടുക്കാം ഇനി ഈ പഞ്ചസാര സിറപ്പിൽ നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന മുട്ടയുടെ മഞ്ഞ ഒരു കുപ്പിയിലേക്ക് ഒഴിച്ചതിനു ശേഷം കുപ്പിയുടെ അടപ്പ് പിന്നെ മൂന്നു തുള്ളി ഇട്ടുകൊടുക്കുക ഇനി മുട്ടയുടെ മഞ്ഞ നമ്മൾ തയ്യാറാക്കിവച്ചിരിക്കുന്ന പഞ്ചസാര ലായിനി യിലേക്ക് മാല മാല പോലെ ഒഴിച്ചു കൊടുക്കാം ഇത് ഇങ്ങനെ ഒഴിച്ചു കൊടുക്കുമ്പോൾ നമ്മൾ തീ ഹൈ ഹൈ ഇടുമ്പോൾ പഞ്ചസാര സിറപ്പ് നല്ലവണ്ണം വരുന്നത് കാണാം സ്ഥലം നോക്കി വേണം നമ്മൾ മുട്ടയുടെ മഞ്ഞ ഒഴിച്ചു കൊടുക്കാൻ ഒരു മൂന്ന് മിനിട്ടിനു ശേഷം ഈ മഞ്ഞ്നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന മുട്ടയുടെ മഞ്ഞ ഒരു കുപ്പിയിലേക്ക് ഒഴിച്ചതിനു ശേഷം കുപ്പിയുടെ അടപ്പ് പിന്നെ മൂന്നു തുള്ളി ഇട്ടുകൊടുക്കുക ഇനി മുട്ടയുടെ മഞ്ഞ നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന പഞ്ചസാര ലായിനി യിലേക്ക് മാല മാല പോലെ ഒഴിച്ചു കൊടുക്കാം ഇതിങ്ങനെ ഒഴിച്ചു കൊടുക്കുമ്പോൾ നമ്മൾ തീ ഹൈ ഫ്രെയിമിൽ ഇട്ടു കൊടുക്കണം പഞ്ചസാര സിറപ്പ് നല്ലവണ്ണം പതച്ച വരുന്നത് കാണാം ഇങ്ങനെ പതഞ്ഞു വരുന്ന സ്ഥലം നോക്കി നോക്കി വേണം നമ്മൾ മുട്ടയുടെ മഞ്ഞ ഒഴിച്ചു കൊടുക്കാൻ ഒരു മൂന്ന് മിനിറ്റിനുശേഷം ഈ മഞ്ഞ നമുക്ക് അതിൽ നിന്നും കോരി എടുക്കാം സ്വാദിഷ്ടമായ മുട്ടമാല റെഡി…

ഇനി നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന മുട്ടയുടെ വെള്ള ഒരു പാത്രത്തിലേക്ക് മാറ്റി അതിനുശേഷം നമുക്ക് ഒരു ഇഡ്ഡലി പാത്രത്തിൽ വച്ച് ആവി കയറ്റി എടുക്കാം…. 10 മിനിറ്റിനു ശേഷം ഇഡ്ഡലി പാത്രം തുറന്നു നോക്കുമ്പോൾ മുട്ടയുടെ വെള്ള വെന്ത കിട്ടിയിട്ടുണ്ടാകും ഇനി ഈ മുട്ടയുടെ വെള്ള ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്തതിനുശേഷം പ്ലേറ്റിലേക്ക് സെർവ് ചെയ്യാം…👇👇👇👇👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here