Home Recipes ഇത്രയും ടേസ്റ്റിൽ മീൻ വറുത്തത് കഴിച്ചിട്ടു ണ്ടോ?ഇല്ലെങ്കിൽ തീർച്ചയായും എല്ലാവരും ട്രൈ ചെയ്തുനോക്കണം

ഇത്രയും ടേസ്റ്റിൽ മീൻ വറുത്തത് കഴിച്ചിട്ടു ണ്ടോ?ഇല്ലെങ്കിൽ തീർച്ചയായും എല്ലാവരും ട്രൈ ചെയ്തുനോക്കണം

 

 

മീൻ വറുത്തത്
_____________

ചേരുവകൾ

ഇടത്തരം മീൻ

മുളകുപൊടി

മഞ്ഞൾ പൊടി

കുരുമുളക് പൊടി

ഗരം മസാല

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്

വിനാഗിരി

ഉപ്പ്

കറിവേപ്പില

വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

ഉപ്പും, വിനാഗിരിയും ചേർത്ത് കഴുകി വൃത്തി
യാക്കിയ മീനിലേക്ക് മുളകുപൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, വി
നാഗിരി എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത്
അരമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

അതിനുശേഷം ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് മീൻ വറുത്തെടുക്കുക. ചൂടു ചോറിൻ്റെയും, കപ്പയുടെയും കൂടെ കിടിലൻ രുചി.

വിശദമായ വീഡിയോ കാണാൻ👇

Thanks for watching

Happy cooking:)

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here