Home Dessert ഒരു മധുര ത്തിന്റെ റെസിപ്പി ആയിട്ടാണ് എത്തിയിരിക്കുന്നത്. പെട്ടെന്ന് മധുരം കഴിക്കണം തോന്നുമ്പോൾ ഈസി ആയിട്ട്...

ഒരു മധുര ത്തിന്റെ റെസിപ്പി ആയിട്ടാണ് എത്തിയിരിക്കുന്നത്. പെട്ടെന്ന് മധുരം കഴിക്കണം തോന്നുമ്പോൾ ഈസി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന സേമിയ കസ്റ്റാർഡ്റെസിപ്പി ആണ്,

 

കസ്റ്റഡി നിന്റെ ഫ്ലേവർ ആയതു കാരണം കുഞ്ഞുങ്ങൾക്കും ഒരുപാടു ഇഷ്ടാവും

തെയ്യാറാക്കേണ്ടവിധം

ഈ സേമിയ കസ്റ്റാർഡ് തയ്യാറാക്കാൻ വേണ്ടി ആദ്യം തന്നെ സ്റ്റോവ് ഓണാക്കി ഒരു പാൻ വെച്ചു കൊടുക്കുക

അതിലേക്ക് 2 ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക, ചൂടാകുമ്പോൾ അതിലേക്ക് അല്പം കശുവണ്ടി അല്പം ഉണക്കമുന്തിരി ചേർത്ത് വറുത്ത് മാറ്റി വെക്കുക,

അതേ പാനിലേക്ക് സേമിയ ചേർത്ത് നന്നായി ഫ്രൈ ചെയ്യുക,

ശേഷം അര ലിറ്റർ പാലിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് തിളപ്പിച്ചെടുക്കുക,

അതിലേക്ക് നാല് ടേബിൾ സ്പൂൺ പഞ്ചസാരയും കൂടി ചേർത്ത് കൊടുക്കാം,

അതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ചിരുന്ന സേമിയ കൂടെ ചേർത്ത് രണ്ട് മിനിറ്റ് കുക്ക് ചെയ്യുക,

ശേഷം ഒരു ടേബിൾ സ്പൂൺ കസ്റ്റാർഡ് പൊടി കലക്കി അതിലേക്ക് ഒഴിക്കുക,

ശേഷം രണ്ട് മിനിറ്റ് കുക്ക് ചെയ്യുക, അതിനുശേഷം നേരത്തെ വെറുത്തുപോയി വെച്ചിരുന്ന കിസ്മിസും കൂടി ചേർന്ന് നന്നായി ഇളക്കുക,

ഈസി വെർമിസെല്ലി കസ്റ്റാർഡ് ഇവിടെ റെഡിയായിട്ടുണ്ട്

എല്ലാവരും ഒരു പ്രാവശ്യം ഇതുപോലെ തയ്യാറാക്കി നോക്കുക

നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here