റംബുട്ടാൻ അച്ചാർ❤️❤️❤️
ആവശ്യ സാധനങ്ങൾ 👇
റംബുട്ടാൻ
വെളിച്ചെണ്ണ
കടുക്
പച്ചമുളക്
കറിവേപ്പില
ഇഞ്ചി
വെളുത്തുള്ളി
വാറ്റിൽമുളക്ക്
ഉപ്പ്
മുളക്പൊടി
മഞ്ഞൾ പൊടി
ഉലുവ പൊടി
തയ്യാറാക്കുന്ന വിധം
എണ്ണ നന്നായി ചൂടായിട്ട് അതിലേക് കടുക് ഇഞ്ചി പച്ചമുളക് കറിവേപ്പില വറ്റിൽ മുളക് വെളുത്തുള്ളി ഇവ നന്നായി മൂത്ത് വന്നതിനു ശേഷം അതിലേക്ക് മുളക്പൊടി ഉലുവപ്പൊടി മഞ്ഞൾ പൊടി ഉപ്പ് ഇവ ഇട്ടു മൂത്ത് വന്നിട്ടു സ്റ്റോവ് ഓഫ് ആക്കിയിട്ടു റംബുട്ടാൻ അതിലേക്ക് ഇട്ടു നല്ലപോലെ മിക്സ് ആക്കി എടുക്കുക
തണുത്തതിനു ശേഷം ഉപയോഗിക്കാം
വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റംബുട്ടാൻ അച്ചാർ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.