Special Indian Tea | Vanilla Cardamom Tea
🔔വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :
ചേരുവകൾ :
വെള്ളം – 1/2 cup
പാൽ -3/4 cup
പഞ്ചസാര – 2 to 3 teaspoons
ചായ പൊടി – 1 teaspoon
ഏലക്ക – 2 pods // കറുകപ്പട്ട – small stick
വാനില എസ്സെൻസ് – 2 drops
ഉണ്ടാക്കുന്ന വിധം :
ആദ്യം ചായപ്പാത്രത്തിൽ വെള്ളവും ഏലക്ക ചതച്ചതും ചേർത്ത് തിളപ്പിക്കുക .
തിളച്ചു തുടങ്ങുമ്പോൾ ചായപ്പൊടി ഇട്ട് നന്നായിട്ട് തിളക്കട്ടെ .
ശേഷം പാൽ ഒഴിക്കുക . തിളക്കുമ്പോൾ മധുരം അനുസരിച്ചു പഞ്ചസാര ചേർക്കുക.
എന്നിട്ട് ഒപ്പം ഒരു തവി കൊണ്ട് വീശി ഇളക്കുക .
ചായ റെഡി ആകുമ്പോൾ അരിച്ചു മാറ്റി അതിലേക്കു വാനില എസ്സെൻസ് കൂടെ ചേർത്ത് ഇളക്കി നല്ല ചൂടോടെ കൂടെ കപ്പിലേക്കു ഒഴിക്കാം 😊
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഈ സ്പെഷ്യൽ tea ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.