കോവിഡ് 19 ഒരു മഹാമാരി പോലെ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ട ആവശ്യകത വളരെ വലുതാണ്.
രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണ വസ്തുക്കൾ diet ൽ ഉൾപ്പെടുത്തുക.
വീട്ടിൽ ഉള്ള ചേരുവകൾ ചേർത്ത് തയ്യാറാക്കാൻ സാധിക്കുന്ന ഈ ആയുർവേദ പാനീയം എല്ലാ അർഥത്തിലും നമ്മുടെ ശരീരത്തെ സംരക്ഷിക്കുമെന്ന് ഉറപ്പാണ്.
ഈ പാനീയം ദിവസവും diet ൽ ഉൾപ്പെടിത്തിയാൽ വളരെ നല്ലത്.
ആഴ്ചയിൽ 4 ദിവസം എങ്കിലും കുടിക്കാൻ ശ്രെമിക്കുക.
ഈ ആയുർവേദ പാനീയം എങ്ങനെ തയ്യാറാക്കണമെന്നു അറിയാൻ വീഡിയോ കാണുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഈ പാനീയം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.