Home Snack വളരെ പെട്ടന്ന് വീട്ടിൽ ഉണ്ടാക്കി എടുക്കാവുന്ന രുചികരമായ പേട ഒരുവട്ടം ട്രൈ ചെയ്തു നോക്കൂ തീർച്ചയായും...

വളരെ പെട്ടന്ന് വീട്ടിൽ ഉണ്ടാക്കി എടുക്കാവുന്ന രുചികരമായ പേട ഒരുവട്ടം ട്രൈ ചെയ്തു നോക്കൂ തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും

#സ്പെഷ്യൽ പേട#😋😋😋

 

തെയ്യാറാക്കേണ്ടവിധം

1) 5 to 10 ബിസ്ക്കറ്റ് (നന്നായി മിക്സിയിൽ ഇട്ടു പൊടിച്ചു എടുക്കുക )

2) പഞ്ചസാര ഏലക്ക ചേർത്ത് പൊടിച്ചത്

3) നെയ്യ്

4)തേങ്ങ ചിരവിയത്

5)ആവശ്യമെങ്കിൽ വാനില എസ്സെൻസോ മറ്റ് എതെകിലുമോ ചേർക്കാം
ഈ ചേരുവ

6)ആവിശ്യത്തിന് തിളപ്പിച്ചാറിയ പാൽ ചേർത്ത് നന്നായി കുഴക്കുക (ചപ്പാത്തിക്ക് കുഴക്കുന്ന പരുവത്തിൽ )

ശേഷം നമുക്ക് ഇഷ്ട്ടമുള്ള ഷെയ്പ്പിൽ പേട കയ്യിൽ അല്പം നെയ്യ് പുരട്ടി ഉണ്ടാക്കി എടുക്കാം

Note: മാവിൽ വെള്ളവും കൂടി പോയാൽ ജസ്റ്റ്‌ ഒന്ന് ചൂടാക്കി എടുത്താൽ മതിയാകും😊

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here