Home Recipes ഇന്ന് നമുക്കൊരു വളരെ വേഗം തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കർണാടക സ്നാക്ക് ട്രൈ ചെയ്തുനോക്കിയാലോ...

ഇന്ന് നമുക്കൊരു വളരെ വേഗം തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കർണാടക സ്നാക്ക് ട്രൈ ചെയ്തുനോക്കിയാലോ എല്ലാവർക്കും തീർച്ചയായഇഷ്ടപ്പെടും

ആണ് കർജിക്കായ്/കരാഞ്ചി .

നിങ്ങൾ ആരും ഇതു വേറെ ട്രൈ ചെയ്ത് നോക്കാത്ത ഒരു റെസിപ്പി ആണ് ഇന്നു പരിചയപെടാൻ പോകുന്നത് .

എന്നാൽ വളരെ വേഗം തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കർണാടക സ്നാക്ക്

വീഡിയോ കാണുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

Ingredients

1.Maida

2.ghee

3.salt

4.water

For filling

1.Rava

2.raisans

3.coconut

4.sugar

5.cardamom powder

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഈ സ്നാക്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here