Home Recipes Soya 65||ഇത്‌ പോലെ ഉണ്ടാക്കിയാൽ നിങ്ങൾ കൊതിയോടെ കഴിക്കും

Soya 65||ഇത്‌ പോലെ ഉണ്ടാക്കിയാൽ നിങ്ങൾ കൊതിയോടെ കഴിക്കും

ചേരുവകൾ

സോയാബീൻ 60 ഗ്രാം

വെള്ളം നാല് കപ്പ്

ഉപ്പ് ആവശ്യത്തിന്

മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ

കാശ്മീരി മുളകുപൊടി ഒരു ടേബിൾസ്പൂൺ ജീരകപ്പൊടി മുക്കാൽ ടീസ്പൂൺ

ഗരംമസാല ഒരു ടീസ്പൂൺ

അരിപ്പൊടി രണ്ട് ടേബിൾസ്പൂൺ

കടലമാവ് രണ്ട് ടേബിൾസ്പൂൺ

നാരങ്ങ നീര് ഒരു ടേബിൾ സ്പൂൺ

പച്ചമുളക് കറിവേപ്പില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ നാല് കപ്പ് വെള്ളം ഒഴിച്ച് നല്ലപോലെ തിളയ്ക്കുമ്പോൾ ഉപ്പും ചേർക്കുക അതിനുശേഷം സോയാബീൻ ചേർത്ത് പതിനഞ്ച് മിനിറ്റ് വയ്ക്കുക 15 മിനിറ്റിനുശേഷം സോയാബീൻ ഉള്ള വെള്ളം എല്ലാം പിഴിഞ്ഞു കളയുക വീണ്ടും വെള്ളം ഒഴിച്ച് ഒന്നു കൂടെ വെള്ളം പിഴിഞ്ഞു കളയുക അതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ജീരകപ്പൊടി ഗരം മസാല പൊടി അരിപ്പൊടി കടലമാവ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക

ഇനി ഒരു 15 മിനിറ്റ് മാറ്റി വയ്ക്കുക അതിനുശേഷം ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ ഓരോന്നായി ഇട്ടുകൊടുത്ത നല്ല ഗോൾഡൻ കളർ ഫ്രൈ ചെയ്ത് മാറ്റാം ചോറിന് കൂടെയും നാലുമണി ചായ കൂടെ കഴിക്കാനും സൂപ്പറാണ്.

വീഡിയോ കാണാൻ.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ soya 65 ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here