ചേരുവകൾ
ചിക്കൻ 100 ഗ്രാം മതി ട്ടോ
വറ്റമുളക് 7 എണ്ണം
പച്ചമളക് 1
ചുവന്നുള്ളി 10 എണ്ണം
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി 4 എണ്ണം
വെളിച്ചെണ്ണ 2tsp
കറവേപ്പിലയും വേണം
ഉപ്പും വേണം
പിന്നെ മഞ്ഞൾപൊടിയും കുരുമുളക് പൊടിയു വേണം
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കനിൽ കുരുമുളക് പൊടിയും മഞ്ഞൾ്പൊടിയും ഉപ്പുംപുരട്ടി വെളിച്ചെണ്ണയിൽ വറുത്ത് കോരുക. ഇനി അതെ എണ്ണയിൽ വടൽമുലക് വറുത്ത് എടുക്കാം.
ചിക്കൻ ഒരു മിക്സിയുടെ ജാറിൽ ഇട്ടു ചതച്ചെുക്കുക അത് മാറ്റിവയ്ക്കാം അതിലേക്ക് ചുവന്നുള്ളി വെളുത്തുള്ളി ഇഞ്ചി പച്ചമളക് കറിവേപ്പില പുളി ഉപ്പ് എന്നിവ ചേർത്ത് നന്നായി അര്ചെടുക്കുക അതിലേക്ക് ചിക്കെൻ കൂടി ചേർത്ത് ചതച്ചെുക്കുക. ഇത്രേയുള്ളൂ അടിപൊളി ചിക്കൻ ചമ്മന്തി തയ്യാർ..
എല്ലാവരും ഉണ്ടാക്കി നോക്കൂ. ഇഷ്ടമാകും.
വീഡിയോ കൂടി കാണാൻ മറക്കല്ലേ
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ ചമ്മന്തി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.