Home Recipes ഒരു അടിപൊളി ചെമ്മീൻ പൊള്ളിച്ചതായാലോ ഇന്നത്തെ വിഭവം….

ഒരു അടിപൊളി ചെമ്മീൻ പൊള്ളിച്ചതായാലോ ഇന്നത്തെ വിഭവം….

ചേരുവകൾ

ചെമ്മീൻ 500gm

മഞ്ഞപ്പൊടി പിഞ്ച്

മുളകുപൊടി 1/2 സ്പൂൺ

മല്ലിപൊടി 1/2സ്പൂൺ

കാശ്‌മീരി മുളകുപൊടി 1 സ്പൂൺ

ഫിഷ് മസാല 1/2 സ്പൂൺ

ഗാർലിക് പേസ്റ്റ് 1സ്പൂൺ

ജിൻജർ പേസ്റ്റ് 1 സ്പൂൺ

കുരുമുളകുപൊടി 2സ്പൂൺ

കറിവേപ്പില 2തണ്ട്

അരിപൊടി 1/2 spoon

ഉപ്പ്

കോൺഫ്ലവർ 1സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിൽ ചെമ്മീൻ ഇട്ട ശേഷം അതിൽ മല്ലിപൊടി മുളകുപൊടി മഞ്ഞപ്പൊടി കാശ്‌മീരി മുളക് പൊടി
അരിപൊടി കോൺഫ്ലവർ ഫിഷ്‌മസാല
ഉപ്പും ചേർത്ത് നന്നായി കുഴച്ചു വക്കുക… 10 മിനിറ്റ് മാറ്റി വക്കാം

അതിനു ശേഷം ഒരു പാനിൽ എന്ന ചൂടാക്കി ചെമ്മീൻ പൊരിച്ചെടുക്കാം… 80% വെന്ത ശേഷം പാനിലേ ഓയിൽ മാറ്റണം മുഴുവൻ മാറ്റി എടുക്കുക.ചെമ്മീൻ അതിൽ വച്ചു തന്നെ മാറ്റാൻ നോക്കുക .. അതെ പാനിൽ ചെമ്മീൻ മാത്രം ഏട്ടാ ശേഷം വീണ്ടും ചൂടാക്കാൻ വക്കുക പാൻ ചൂടായാൽ തേങ്ങാപാൽ ഒഴിക്കുക അതിലേക്കു കുരുമുളക് പൊടി ചേർക്കാം
അതിന്റെ കൂടെ കറിവേപ്പിലയും നന്നായി വറ്റിച്ചെടുക്കുക… സ്‌പൈസി വേണമെങ്കിൽ 4 പച്ചമുളക് കീറി ഇടാം ഇല്ലേൽ കുറച്ചു കൂടി കുരുമുളക് പൊടി ചേർക്കാം… നല്ല അടിപൊളി ഒരു ഐറ്റം ആയിരിക്കും തീർച്ച…

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെമ്മീൻ പൊള്ളിച്ചദ്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here