Home Recipes വെറും 2 മിനിട്ടില്‍ ഹോട്ടലില്‍ നിന്ന് കിട്ടുന്നതിനേക്കാൾ രുചിയിലും കട്ടിയിലും മയോനൈസ് തയ്യാറാക്കാം 😋

വെറും 2 മിനിട്ടില്‍ ഹോട്ടലില്‍ നിന്ന് കിട്ടുന്നതിനേക്കാൾ രുചിയിലും കട്ടിയിലും മയോനൈസ് തയ്യാറാക്കാം 😋

വീട്ടിലുള്ള വെറും 4 ചേരുവ ചേര്‍ത്തു ഉണ്ടാക്കുന്ന ഈ മയോനൈസ് റൊട്ടി, ചപ്പാത്തി, നാന്‍, ചിക്കൻ വിഭവങ്ങള്‍ എന്നിവയുടെ കൂടെ ബെസ്റ്റ് combination ആണ്‌

Ingredients

മുട്ട 2

Sunflower oil 1/2 cup

വെളുത്തുള്ളി 4 അല്ലി

വിനാഗിരി 1 tsp

ഉപ്പ്

preparation

എല്ലാ ചേരുവകളും കൂടെ മിക്സി യുടെ ചെറിയ jaril 2 മിനിറ്റ് മീഡിയം സ്പീഡ് ഇല്‍ തുടർച്ചയായി അടിച്ചു എടുക്കുക

വിശദമായി കാണുന്നതിനായി തായേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യുക 👌🙏

LEAVE A REPLY

Please enter your comment!
Please enter your name here