Home Snack ഒരു പിടി മധുരം.. ഇതൊരു healthy recipe എന്ന് തന്നെ പറയാട്ടോ. നാല് മണി ചായക്കൊപ്പം...

ഒരു പിടി മധുരം.. ഇതൊരു healthy recipe എന്ന് തന്നെ പറയാട്ടോ. നാല് മണി ചായക്കൊപ്പം കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി snack ആണ്

നമ്മളുടെ വീട്ടിൽ ഉണ്ടാവുന്ന വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു variety recipe.

Ingredients..

Roasted rice flour(വറുത്ത അരിപൊടി ) -3/4 cup
Banana(നേന്ത്രപഴം) – 1
Grated coconut(തേങ്ങ) – 3/4 cup
Jaggery(ശർക്കര ) -1
Ghee(നെയ്യ് )
Cashews n kismis(അണ്ടിപ്പരിപ്പ്, മുന്തിരി )
Cardamom(ഏലക്ക പൊടി )
Salt(ഉപ്പ് )

തയ്യാറാക്കുന്ന വിധം 

—>ആദ്യം 1 cup വെള്ളം തിളപ്പിച്ച്‌ ആവിശ്യത്തിന് ഉപ്പും ചേർത്ത് അരിപൊടി ചേർത്ത് പത്തിരിക് vaatunna പോലെ വാട്ടി എടുക്കുക.

—> വാട്ടിയ പൊടി നന്നായി കുഴച്ചെടുത്ത ശേഷം ചെറിയ balls ആക്കി ഉരുട്ടി ആവിയിൽ വേവിച്ചു വെക്കുക.

—>ഇനി ഒരു pan ൽ കുറച്ച് നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും varuthedukuka. ഇതിലേക് പഴം ചെറുതാക്കി കട്ട്‌ ചെയ്‌തത്‌ കൂടി ഇട്ട് നന്നായി വാറ്റിയെടുത്ത അതിലേക് തേങ്ങ കൂടി ചേർത്ത് നന്നായി mix ചെയ്യുക.

—->ശർക്കര കുറച്ച് വെള്ളത്തിൽ ഉരുകി വെച്ചത് ഇതിലേക് ഒഴിച്ച് നേരത്തെ വേവിച്ചു വെച്ച പിടി കൂടി ചേർത്ത് അത് വറ്റി വരുന്ന വരെ ഇളക്കുക. അതിലേക് ഏലക്ക പൊടി കൂടി ചേർത്ത് നന്നായി mix ചെയ്തെടുത്താൽ സംഭവം ready😃

ഉണ്ടാക്കി നോക്കു.
Detailed video കാണാൻ താഴെ ഉള്ള link click ചെയ്‌താൽ മതി 👇👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സ്വീറ്റ് റെസിപ്പീ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here