നാളെത്ത ബ്രേക്ഫാസ്റ്റിന് ആവിയിൽ വേവിച്ചെടുക്കുന്ന ഈ ചക്കവിഭവങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ……
(ചക്ക പുട്ട് ,ഇലയട, കുമ്പിളപ്പം).ഇത് മൂന്നും ഉണ്ടാക്കുന്ന വീഡിയോ വിശദമായി കാണിക്കുന്നു
ഈ നാല് മിനിറ്റ് വീഡിയോകണ്ട് ഇഷ്ടപ്പെട്ടാൽ എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മടിക്കല്ലേ….😅🔔🔔
വലിച്ചുനീട്ടി നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താത്ത….. ഒരു ഷോട്ട് വീഡിയോ ആണേ Chunkz🥰…..
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചക്ക കൊണ്ടുള്ള അടിപൊളി വിഭവങ്ങൾ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.