Home Recipes ഇന്ന് നമുക്ക് ഒരു സ്‌പെഷ്യൽ ഐറ്റം ട്രൈ ചെയ്തുണ്ടാക്കിയാലോ എല്ലാവർക്കും ഇത് തീർച്ചയായും ഇഷ്ടപ്പെടും...

ഇന്ന് നമുക്ക് ഒരു സ്‌പെഷ്യൽ ഐറ്റം ട്രൈ ചെയ്തുണ്ടാക്കിയാലോ എല്ലാവർക്കും ഇത് തീർച്ചയായും ഇഷ്ടപ്പെടും ഈ അടിപൊളി സ്നാക് എല്ലാവരും ട്രൈ ചെയ്യില്ലേ

മടക്ക്

തയ്യാറാക്കാൻ വേണ്ടുന്ന ചേരുവകൾ

മൈദ 500 ഗ്രാം

അരിപ്പൊടി 10 ടേബിൾസ്പൂൺ

ഉപ്പ് ഒരു ടീസ്പൂൺ

പഞ്ചസാര 250 ഗ്രാം

സൺ ഫ്ലവർ ഓയിൽ 500 എം എൽ

നെയ്യ് 6 ടേബിൾസ്പൂൺ

ഏലയ്ക്ക 2 രണ്ടെണ്ണം ( ഓപ്ഷണൽ)

തയ്യാറാക്കുന്നവിധം കാണാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെമടക്ക്ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here