Home Recipes Muttachoru (മുട്ടചോറ് )🥰🥰 Variety ആയും Easy ആയും വീട്ടിൽ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ്...

Muttachoru (മുട്ടചോറ് )🥰🥰 Variety ആയും Easy ആയും വീട്ടിൽ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ഇത് . 🤩

 

 

മുട്ടചോറ്

2 cup basmati rice . കഴുകി 15mint കുതിർത്ത് വാലവെയ്ക്കുക .

അരി വേവിക്കാനിയി വെള്ളം ഒഴിച്ച് ചൂടാകുമ്പോൾ അതിൽ ഏലക്കായ 8 , ഗ്രാമ്പൂ 8 , പട്ട 2 , കഷണം, ഉപ്പ് എന്നിവ ചേർത്ത് തിളച്ചു വരുമ്പോൾ അരിയ്യിട്ട് മുക്കാലും വെന്തു വരുമ്പോൾ വാർത്തെടുക്കുക .
4 ചെറിയ ഉള്ളി , ഇഞ്ചി ഒരു കഷണം , വെളുത്തുള്ളി 10 അല്ലി , പച്ചമുളക് 6 എണ്ണം , മുളക് പൊടി 2tbls , ജീരകം 1tsp , മഞ്ഞൾപ്പൊടി 1/2 tsp എന്നിവ എല്ലാം ഒരുമിച്ച് mix യിൽ അരച്ചെടുക്കുക . Paste പോലെ .

ഇനി ഒരു വലിയ ചട്ടിയിൽ 2tbls നൈയ്യ് ഒഴിച്ച് അതിൽ 2 സവോള നീളത്തിൽ അരിഞ്ഞത് ഇട്ട് വഴറ്റുക .

ആവശ്യത്തിന് oil ചേർത്ത് നന്നായി വഴറ്റുക . Paste ആക്കി വെച്ചിരിക്കുന്ന മസാല കൂടി ഇട്ട് നന്നായി വഴറ്റുക.

Flaim ചെറുതാക്കി അതിൽ 4 മുട്ട പതപ്പിച്ചു ഒഴിക്കുക . ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന rice കുറേശ്ശെ ഇട്ട് മെല്ലെ ഇളക്കുക ( യോജിപ്പിക്കുന്ന രീതി വീഡിയോയിൽ കാണിക്കുന്നുണ്ട് ) . യോജിപ്പിച്ച് എടുക്കുക .

ഇതിൽ ഒരു ചെറുനാരങ്ങ നീര് ചേർത്ത് നന്നായി ഇളക്കുക. പുതിനയില മല്ലിയില ചേർത്ത് ഇളക്കുക .

മുട്ട ചോറ് Ready…..😋

Video കാണാൻ 🤓

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ എഗ്ഗ് റൈസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here