Home Recipes ഇന്ന് നമ്മൾ സദ്യ സ്റ്റയിൽ വാടുകാപ്പുളി നാരങ്ങാക്കറിയുടെ റെസിപ്പി .ആയിട്ടാണ് എത്തിയിരിക്കുന്നത്.സദ്യകളിൽ ഒഴിച്ചുകൂടാനാകാത്ത തൊടുകറികളിൽ കേമൻ...

ഇന്ന് നമ്മൾ സദ്യ സ്റ്റയിൽ വാടുകാപ്പുളി നാരങ്ങാക്കറിയുടെ റെസിപ്പി .ആയിട്ടാണ് എത്തിയിരിക്കുന്നത്.സദ്യകളിൽ ഒഴിച്ചുകൂടാനാകാത്ത തൊടുകറികളിൽ കേമൻ .

വളരെ ഇൻസ്റ്റന്റ് ആയ പിക്കിൾ ആണ് . ഉണ്ടാക്കിക്കഴിയുമ്പോൾ തന്നെ ഉപയോഗിച്ചു തുടങ്ങാം .

പണ്ട് നാട്ടിന്പുറങ്ങളിലൊക്കെ സദ്യയുടെ തലേന്ന് … അതായതു നാളെ സദ്യയാണെങ്കിൽ ഇന്ന് ഉച്ചതിരിഞ്ഞിട്ടാവും വാടുകാപ്പുളി നാരങ്ങാക്കറി ഉണ്ടാക്കുന്നത് .

ഇൻസ്റ്റന്റ് ആയതുകൊണ്ട് തന്നെ വളരെ എളുപ്പമുള്ള റെസിപിയാണ് .സ്വാദിലും കേമൻ .. എല്ലാവരും ട്രൈ ചെയ്യണം അതിനു ശേഷം നിങ്ങളുടെ ഫീഡ് ബാക്കസ് അറിയിക്കുക .

ഒപ്പം നിങൾ ഈ റെസിപി ഇഷ്ടപെടുകയാണെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണം .

അതുപോലെ ലൈകും ഷെയറും ചെയ്യാൻ മറക്കരുത്.

നമുക്ക് കണ്ടു വരം വാടുകാപ്പുളി നാരങ്ങാക്കറി ..!!വാടുകാപ്പുളി നാരങ്ങാക്കറി (അച്ചാർ ) I Vadukappuli Naranga Achar

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വാടുകാപ്പുളി നാരങ്ങാക്കറി (അച്ചാർ )ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here