Home Recipes കിടിലൻ മസാല ചേന തോരൻ ആയാലോ എല്ലാവരും ഇത് തീർച്ചയായും ട്രൈ ചെയ്യണം

കിടിലൻ മസാല ചേന തോരൻ ആയാലോ എല്ലാവരും ഇത് തീർച്ചയായും ട്രൈ ചെയ്യണം

മസാല ചേന തോരൻ 

സംഭവം പൊളിയാട്ടോ.. ചോറുണ്ണാൻ ഇത് മതി

അവശ്യമായ സാധനങ്ങൾ
.

ചേന – 1/2 Kg ( വളരെ ചെറിയ കഷ്ണങ്ങളായി അരിയണം

.ഉള്ളി – 2

.വെളിച്ചെണ്ണ – 3 tbsp

.വെളുത്തുള്ളി – 5 ( ചെറു ചെറുതായി അരിഞ്ഞത്)

.ഇഞ്ചി – ചെറിയ കഷ്ണം ( ചെറു ചെറുതായി അരിഞ്ഞത്)

.പച്ചമുളക് – ആവശ്യത്തിന്

.കടുക്

.കറിവേപ്പില

.ഉപ്പ്

.മഞ്ഞൾപ്പൊടി – 1tSp

.മുളക് പൊടി – 1/2 tsp

.കുരുമുളക് പൊടി – 1/4 tsp

.ചിക്കൻ മസാല – 1 tsp

തയാറാകുന്ന വിധം

ചേന അരിഞ്ഞത് ആവശ്യത്തിന് ഉപ്പ് മഞ്ഞൾ പൊടി, കുറച്ച് വെള്ളം ചേർത്ത് കുക്കറിൽ, മീഡിയം തീയിൽ 1 വിസിലിൽ വേവിക്കുക.

ശേഷം ഒരു പാനിൽ വെളിച്ചെണ ഒഴിച്ച് കടുക് മൂപ്പിക്കുക. പിന്നീട് അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് കറിവേപ്പില വയറ്റുക.

ശേഷം സവാള ഇട്ട് വയറ്റുക. ശേഷം മസാലകൾ ഇട്ട് വയറ്റുക. മസാലയുടെ പച്ചമണം മാറിയാൽ വേവിച്ച ചേനയും ഇട്ട് മിക്സാക്കുക.

vdo കാണാൽ Link ൽ click ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചേന  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here