|Bread pocket shawarma |
ഇതാണ് വീഡിയോ ലിങ്ക് എല്ലാവരും കണ്ടു ഒന്ന് support ചെയ്യണേ
ബ്രഡ് വട്ടത്തിൽ മുറിച്ചെടുക്കുക.
രണ്ടു ബ്രഡ് ഒന്നായി എടുത്തു മുട്ട അടിച്ചതിൽ മുക്കി ബ്രഡ് പൊടിയിൽ റോൾ ചെയ്തെടുക്കണം
ശേഷം ചൂടായ എണ്ണയിലിട്ട് ഗോൾഡൻ കളറിൽ വറുത്തെടുക്കണംഎന്നിട്ട് പകുതിയായി മുറിക്കുക
ഫില്ലിങ്
ഞാൻ ഇവിടെ കുറച്ചു ക്യാപ്സിക്കവും ഉം വേവിച്ച ചിക്കൻ ഉം കുറച്ചു ഗ്രേറ്റ് ചെയ്ത കാരറ്റ്, ക്യൂകമ്പർ, സവാള, നാരങ്ങ നീര് ആവശ്യത്തിനുള്ളമയോനൈസ് ഉപ്പ് കുരുമുളക് പൊടി വിനെഗർ, ഒലിവ് ഓയിൽ എന്നിവ Mix ചെയ്ത് ഫില്ലിങ്ങ് തയാറാക്കുക
ശേഷം ഫ്രൈ ചെയ്ത് നെടുകെ മുറിച്ചെടുത്ത ബ്രെഡിലേക് ഈ ഫില്ലിംഗ് ഫിൽ ചെയുക.
നമ്മളുടെ ബ്രെഡ് പോക്കറ്റ് ഷവർമ റെഡി… എല്ലാരും ഒന്ന് try cheyane
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഈ സ്നാക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.