Home Recipes ഇതിന്റെ രുചി നിങ്ങൾ ഒരിക്കലും മറക്കില്ല.. ഒരു വെറൈറ്റി ഫിഷ് ഫ്രൈ 😋👌 ഈ രീതിയില്‍...

ഇതിന്റെ രുചി നിങ്ങൾ ഒരിക്കലും മറക്കില്ല.. ഒരു വെറൈറ്റി ഫിഷ് ഫ്രൈ 😋👌 ഈ രീതിയില്‍ നിങ്ങൾ ഒരു തവണ എങ്കിലും മീന്‍ ഫ്രൈ ചെയതു നോക്കണം.

നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് tuna ആണ്‌. നിങ്ങള്‍ക്ക് കഴമ്പുള്ള ഏത് മീന്‍ ആണെങ്കിലും ഈ രീതിയില്‍ ഫ്രൈ ചെയ്യാവുന്നതാണ്.

#Ingredients

Tuna 400 gm

വെളുത്തുള്ളി 12 അല്ലി

ഇഞ്ചി 2 ചെറിയ കഷ്ണം

പച്ച മുളക് 2

മുളക്‌ പൊടി 1 tsp

മഞ്ഞള്‍ പൊടി 1/2 tsp

കുരുമുളക് പൊടി 3/4 tsp

മല്ലി പൊടി 1/4 tsp

കറിവേപ്പില കുറച്

ഗരം മസാല 1/4 tsp

ഉപ്പ്

Cornflour 1 tsp

തക്കാളി വട്ടത്തില്‍ അരിഞ്ഞത് 1

#preparation

തക്കാളി ഒഴികെയുള്ള എല്ലാ ചേരുവകളും അല്പം വെള്ളം ചേര്‍ത്ത് മിക്സി യുടെ ചെറിയ jaril നന്നായി അരയ്ക്കുക. മീൻ ഇല്‍ പുരട്ടി 10 മിനിറ്റ് വെക്കുക. പാനില്‍ മീഡിയം തീയില്‍ മീന്‍ ഫ്രൈ ചെയതു എടുക്കണം. ഒരു വശം morinjal മറു വശം തിരിച്ചു ഇട്ട് മീന്‍ എല്ലാം അടുപ്പിച്ച് വെക്കുക. മുകളില്‍ മുഴുവനായി തക്കാളി വെച്ച് കൊടുക്കുക.
മറു വശവും ഫ്രൈ ആയാൽ പാനില്‍ നിന്ന് എടുത്തു മാറ്റുക. കുറച്ച് കറിവേപ്പില koode ഫ്രൈ ചെയത് മുകളില്‍ ഇട്ട് കൊടുക്കുക. 😋😋👌

അപ്പൊ എന്താ യാലും വീഡിയോ കണ്ടു നോക്കി recipe ചെയതു നോക്കണേ വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യുക 👌

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഫിഷ് ഫ്രൈ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here