ഒരു വെറൈറ്റി സ്വീറ്റ്
തയ്യാറാക്കുന്ന വിധം
ഒരു കൈതച്ചക്ക ചെത്തി പീസ് ആക്കി മിക്സിയിൽ ഇട്ട് അരകപ്പ് പഞ്ചസാരയും അല്പം നെയ്യും ഒരു മുട്ടയും ചേർത്ത് നന്നായി അടിച്ച് എടുക്കുക
അൽപ്പം വാനില എസ്സെൻസ് ചേർത്ത് അരകപ്പ് മൈദ മാവും ഇട്ടിളക്കുക
നൂൽപരുവത്തിൽ നെയ് പുരട്ടിയ സ്റ്റീൽ പ്ലെയിറ്റിൽ ഒഴിച്ച് മുകളിൽ ട്യൂട്ടി ഫ്രൂട്ടി വിതറി ഇഡലി പാത്രത്തിൽ വച്ച് പത്തു മിനിട്ട് ആവിയിൽ പുഴുങ്ങി എടുത്തു
ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു പീസ് ആക്കി കട്ട് ചെയ്യാം..