Home Snack ഉരുളക്കിഴങ്ങുകൊണ്ട് ഒരടിപൊളി നാലുമണിപലഹാരം..POTATO FINGERS 👌

ഉരുളക്കിഴങ്ങുകൊണ്ട് ഒരടിപൊളി നാലുമണിപലഹാരം..POTATO FINGERS 👌

തയ്യാറാക്കുന്ന വിധം

ഉപ്പുചേർത്ത് വേവിച്ചുടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് (4 no.s) കൊത്തിയരിഞ്ഞ സവാള, പച്ചമുളക്, വെള്ളുള്ളി, ഇഞ്ചി, കറിവേപ്പ് എന്നിവയും 1/4 കപ്പ് ബ്രഡ് പൊടിച്ചതും 1 ടീസ്പൂൺ മുളക്പൊടി, 1/4 tsp മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുഴച്ചെടുക്കുക

ചെറിയ ഉരുളകൾ ഫിംഗർ ഷെയ്പ്പിൽ ആക്കിയെടുക്കുക

മുട്ടയിൽ മുക്കി ബ്രഡ് പൊടിയിൽ ഉരുട്ടിയെടുത്ത് ചൂടായ എണ്ണയിൽ പൊരിച്ചെടുക്കാം

സ്വാദിഷ്ടമായ പൊട്ടാറ്റോ ഫിംഗേഴ്സ് തയ്യാർ😋

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  പൊട്ടറ്റോ ഫിംഗർ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here