Home Tea പതിവ് രീതിയിൽ ഉണ്ടാകുന്ന ചായയിൽനിന്നും വ്യത്യസ്തമായി ഒരു ലയേർഡ് ചായ ഉണ്ടാക്കിനോക്കൂ

പതിവ് രീതിയിൽ ഉണ്ടാകുന്ന ചായയിൽനിന്നും വ്യത്യസ്തമായി ഒരു ലയേർഡ് ചായ ഉണ്ടാക്കിനോക്കൂ

ചേരുവകൾ

പാൽ – 2 കപ്പ്
പഞ്ചസാര – 4 ടേബിൾസ്പൂൺ
ചായപ്പൊടി – 1 ടേബിൾസ്പൂൺ
വെള്ളം 2 കപ്പ്
ഏലക്ക – 1

ഉണ്ടാകുന്ന വിധം

പാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക ശേഷം അരിച്ചെടുത്തു നന്നായി പതപ്പിച്ചെടുക്കുക .മറ്റൊരു സോസ്പാനിൽ വെള്ളം തിളപ്പിക്കുക ഇതിലേക് ചായപ്പൊടി ,ഏലക്ക ചേർത്ത് തിളപ്പിച്ചു അരിച്ചെടുക്കുക .ഗ്ലാസ്സിലേക് മുക്കാൽ ഭാഗം വരെ പാലൊഴിക്കുക .അതിനുമുകളിൽ ഒരു സ്പൂൺ വെച്ച് അതിന്റെ മുകളിലൂടെ ബ്ലാക്ക് ടീ മെല്ലെ ഒഴിച്ചുകൊടുക്കുക ..ലയേർഡ് ചായ റെഡി .

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ലെയർ ചായ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here