Home Break fast നല്ല സോഫ്റ്റ് കള്ളപ്പവും ഒരടിപൊളി പോത്തുകറിയും😋…അടിപൊളിയായി ഒന്ന് ഉണ്ടാക്കി നോക്കു..

നല്ല സോഫ്റ്റ് കള്ളപ്പവും ഒരടിപൊളി പോത്തുകറിയും😋…അടിപൊളിയായി ഒന്ന് ഉണ്ടാക്കി നോക്കു..

ഹായ്,
ഞങ്ങൾ ചെയ്ത ഒരു വീഡിയോ കൂടി സംസാരം യൂട്യൂബിൽ വന്നിട്ടുണ്ട്. നല്ല സോഫ്റ്റ് കള്ളപ്പവും ഒരടിപൊളി പോത്തുകറിയും😋… ഒന്ന് കാണണേ, അതോടൊപ്പം ഒന്നു ഷെയറും ചെയ്യണേ🥰 …

കള്ളപ്പം നല്ല സോഫ്റ്റ് ആയി ഉണ്ടാക്കാം… അതോടൊപ്പം നല്ല ചൂടു പോത്തുകറിയും സംഗതി പൊളിക്കും. How to make soft kallappam and beef curry.

INGREDIENTS:
For Kallappam:
1. Raw rice (pachari) – 1 kg.
2. Grated coconut – 3/4, medium coconut.
3. Cumin seeds – 1 tsp.
4. Toddy – 1 glass.
5. Boiled rice – 2 cups.

For beef:
1. Beef – 1 kg, cut into small pieces.
2. Ginger – 2 large pieces, crushed.
3. Garlic – 10 cloves, crushed.
4. Shallot – 20 no, cut into halves.
5. Green chili – 5 nos.
6. Mustard seeds – 1 tsp.
7. Garam Masala – 1 tbsp.
8. Coconut – Sliced, 1/2 bowl.
9. Coriander powder – 2 tbsp.
10. Chili powder/Kashmiri chili powder – Half/one and half tbsp.
11. Pepper powder – 1/2 tsp.
12. Aniseed powder – 1/2 tsp.
13. Turmeric powder – 1 tsp.
14. Curry leaves – As required.
15. Coconut oil – as needed.
16. Lemon juice – 1 tbsp.

PREPARATION:
Wet grind the rice and ferment it with toddy, 6 to 8 hours is enough.
Heat up a frying pan and make pancakes as shown in the video. Our kallappam is ready.

In a saucepan, heat coconut oil. Add the coconut pieces and fry till it becomes light brown. Remove it from the pan.
In the same sauce pan add 1 tbsp garam masala, 1/2 tsp turmeric, and 1/2 tsp pepper powder. Add beef, salt and lemon juice. Mix it well. Pressure cook the beef. Five to 6 whistles are enough. Switch off the stove. Let the cooker to cool down.

Heat some oil in a sauce pan. Add shallot, garlic, ginger, green chili, and curry leaves. Saute till its raw smell fades away. Add coriander powder, chili powder, salt, and aniseed powder. Stir it until fresh smell gone. Add fried coconut pieces. Add beef stock. Close it with a lid and cook for 2 to 3 minutes. It is the time to add our cooked beef. Mix well. Add hot water if needed. Close it with a lid and cook for 5 to 10 minutes. Remove the pan from the stove.

Heat some oil in a pan. Add mustard seeds and allow them to pop. Add shallot and curry leaves. Fry the shallots and add it to the beef curry. Our beef curry is ready.

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവയും നല്ല സോഫ്റ്റ് കള്ളപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here